മുട്ട മസാല ഓംലെറ്റ്
By : Indulekha S Nair
മുട്ട...2
സവാള 1 തക്കാളി 1 ഇഞ്ചി ചെറിയഉള്ളി വെളുത്തുള്ളി നന്നേ ചെറുതായിഅരിഞ്ഞു വെളിച്ചെണ്ണയില്വഴറ്റുക നന്നായിവഴന്നുവരുമ്പോള് കുറച്ചുമഞ്ഞള്പൊടിയുംമുളകു പൊടിയുംമസാലപൊടിയുംലേശംകുരു മുളക്പൊടിയുംചേര്ക്കുക...ന ന്നായിഒന്ന്മിക്സ്ചെയ്തിട് ട്അതിലേയ്ക്ക്അരഗ്ലാസ്വെള് ളംഒഴിക്കുക..ഉപ്പുആവശ്യത്തി നുഇടുക...നന്നായികുറുകുമ്പോ ള്അതിലേയ്ക്ക് മുട്ടപൊട്ടിച്ചുപതിയെബുള്സ ് ഐ ഉണ്ടാക്കുന്നതിനുഉപയോഗിക്കു ന്നതുപോലെഒഴിക്കുകഒരു രണ്ടുമിനിട്ട് അടച്ചുവേവിക്കുക......മല്ലി ഇലതൂകിഇറക്കുക
By : Indulekha S Nair
മുട്ട...2
സവാള 1 തക്കാളി 1 ഇഞ്ചി ചെറിയഉള്ളി വെളുത്തുള്ളി നന്നേ ചെറുതായിഅരിഞ്ഞു വെളിച്ചെണ്ണയില്വഴറ്റുക നന്നായിവഴന്നുവരുമ്പോള് കുറച്ചുമഞ്ഞള്പൊടിയുംമുളകു
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes