മുട്ട മസാല ഓംലെറ്റ്‌
By : Indulekha S Nair
മുട്ട...2
സവാള 1 തക്കാളി 1 ഇഞ്ചി ചെറിയഉള്ളി വെളുത്തുള്ളി നന്നേ ചെറുതായിഅരിഞ്ഞു വെളിച്ചെണ്ണയില്‍വഴറ്റുക നന്നായിവഴന്നുവരുമ്പോള്‍ കുറച്ചുമഞ്ഞള്‍പൊടിയുംമുളകുപൊടിയുംമസാലപൊടിയുംലേശംകുരുമുളക്പൊടിയുംചേര്‍ക്കുക...നന്നായിഒന്ന്മിക്സ്‌ചെയ്തിട്ട്അതിലേയ്ക്ക്അരഗ്ലാസ്‌വെള്ളംഒഴിക്കുക..ഉപ്പുആവശ്യത്തിനുഇടുക...നന്നായികുറുകുമ്പോള്‍അതിലേയ്ക്ക് മുട്ടപൊട്ടിച്ചുപതിയെബുള്‍സ് ഐ ഉണ്ടാക്കുന്നതിനുഉപയോഗിക്കുന്നതുപോലെഒഴിക്കുകഒരു രണ്ടുമിനിട്ട് അടച്ചുവേവിക്കുക......മല്ലിഇലതൂകിഇറക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم