ചപ്പാത്തിക്കു പറ്റിയ ഒരു വെജിറ്റബിൾ കറി ഇതാ..
By : Sree Harish
കോളിഫ്ലവർ ചണ മസാല
************************** *********
കോളിഫ്ലവർ അല്ലികൾ അടർത്തിയത്.( ഒരു മീഡിയം കോളിഫ്ലവറിന്റെ പകുതി)
വെള്ള കടല കുതിർത്തു വേവിച്ചതു - 1 കപ്പ്
ഉരുളക്കിഴങ്ങ് -1
സവാള- ചെറുതായി അരിഞ്ഞത് -1
ഇഞ്ചി & വെളുത്തുള്ളി ചെറുതായി അരിഞ്ഞത് - 1 ടേബിൾ സ്പൂൺ
തക്കാളി അരിഞ്ഞത് -2
പച്ചമുളകു അരിഞ്ഞതു -3
മുളകുപൊടി &മല്ലിപ്പൊടി -1 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി -കുറച്ചു
മസാലപ്പൊടി - 1ടി സ്പൂൺ (പെരും ജീരകം. ഏലക്ക ,ഗ്രാമ്പൂ ,പട്ട ചൂടാക്കി പൊടിച്ചത് )
മല്ലിയില / എണ്ണ/ഉപ്പ് - ആവശ്യത്തിനു
കോളിഫ്ലൗറും ഉരുളക്കിഴങ്ങും വൃത്തിയാക്കിയ ശേഷം ചെറുതായി അരിഞ്ഞ് അല്പ്പം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്തു വേവിച്ചു വെക്കുക .പാനിൽ അല്പ്പം എണ്ണ ചൂടാക്കി സവാളയും ഇഞ്ചിയും പച്ചമുളകും വെളുത്തുള്ളിയും അല്പ്പം മഞ്ഞളും ഉപ്പും ചേർത്ത് ഒന്നു വഴറ്റിയെടുക്കുക.. അതിനുശേഷം മുളകുപൊടിയും മല്ലിപ്പൊടിയും ചേർക്കാം.ഇതിലേക്ക് തക്കാളി ചേർത്ത് നന്നായി വഴറ്റുക .തക്കാളി വഴണ്ട ശേഷം വേവിച്ചു വെച്ച കോളിഫ്ലൗർ ഉരുള ക്കിഴങ്ങ് .വെള്ള കടല എന്നിവ ചേർത്ത ശേഷം മസാല പൊടി കൂടി ചേർത്ത് നന്നായി ഇളക്കി മല്ലിയില തൂകി വാങ്ങാം. ച പ്പാത്തിയുടെ കൂടെയോ വൈറ്റ് റൈസിന്റെ കൂടെയോ കഴിക്കാം.
By : Sree Harish
കോളിഫ്ലവർ ചണ മസാല
**************************

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes