ഉള്ളി പുളി......
By : Indulekha S Nair
ചെറിയ ഉള്ളി..........കാല്‍കിലോ.. ..
പച്ചമുളക്...3
വാളന്‍ പുളി....ഒരു നാരങ്ങ വലുപ്പത്തില്‍(വെള്ളത്തില്‍ കുതിര്‍ക്കുക)
ഇഞ്ചി.....
തേങ്ങാ കൊത്ത്..
കടുക് വറുത്ത് (ഉലുവ ഇട്ടു) അതിലേയ്ക്ക് ഉള്ളി ചെറുതായിഅരിഞ്ഞതും ...ഇഞ്ചിയും പച്ചമുളകും ഇട്ടു വഴറ്റുക.......നന്നായി വഴന്നു വരുമ്പോള്‍.....വാളന്‍ പുളി പിഴിഞ്ഞ വെള്ളം ഒഴിക്കുക തിളയ്ക്കുമ്പോള്‍ മുളക് പൊടി മഞ്ഞള്‍ പൊടി കുറച്ചുകായപൊടി ഇടുക...ആവശ്യത്തിനു ഉപ്പുംഇടുക....നന്നായി കുറുകുമ്പോള്‍ മധുരംഇഷ്ടമാണേല്‍ കുറച്ചു ശര്‍ക്കര ചേര്‍ത്ത് കൊടുക്കുക....തേങ്ങാകൊത്തു വറുത്തു ഇടുക...............എന്താ സ്വാദ്.....
By : Indulekha S Nair
ചെറിയ ഉള്ളി..........കാല്‍കിലോ..
പച്ചമുളക്...3
വാളന്‍ പുളി....ഒരു നാരങ്ങ വലുപ്പത്തില്‍(വെള്ളത്തില്‍
ഇഞ്ചി.....
തേങ്ങാ കൊത്ത്..
കടുക് വറുത്ത് (ഉലുവ ഇട്ടു) അതിലേയ്ക്ക് ഉള്ളി ചെറുതായിഅരിഞ്ഞതും ...ഇഞ്ചിയും പച്ചമുളകും ഇട്ടു വഴറ്റുക.......നന്നായി വഴന്നു വരുമ്പോള്‍.....വാളന്‍ പുളി പിഴിഞ്ഞ വെള്ളം ഒഴിക്കുക തിളയ്ക്കുമ്പോള്‍ മുളക് പൊടി മഞ്ഞള്‍ പൊടി കുറച്ചുകായപൊടി ഇടുക...ആവശ്യത്തിനു ഉപ്പുംഇടുക....നന്നായി കുറുകുമ്പോള്‍ മധുരംഇഷ്ടമാണേല്‍ കുറച്ചു ശര്‍ക്കര ചേര്‍ത്ത് കൊടുക്കുക....തേങ്ങാകൊത്തു വറുത്തു ഇടുക...............എന്താ സ്വാദ്.....
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes