മീൻ പച്ചക്കുരുമുളക് ഇട്ട് വറുത്തത്...
By : Preetha Mary Thomas
കുറച്ച് ആറ്റുമീൻ കിട്ടി ... മീൻ വ്യത്തിയാക്കിയത് ഏകദേശംകാൽ കിലോ ഉണ്ടായിരുന്നു ....
3 തിരി പച്ചക്കുരുമുളകും....
6 അല്ലി വെളുതുള്ളി ,
1/2 ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്തരച്ചു...
ഇതിലേക്ക് ആവശ്യത്തിന് ഉപ്പും
,1/2 മുറി നാരങ്ങ നീര് ചേർത്തിളക്കി..
വൃത്തിയാക്കി വരഞ്ഞു വെച്ച മീനിൽ പുരട്ടി 10 മിനിട്ട് വെച്ചു ....പിന്നീട് വറുത്തെടുത്തു....ഇഞ്ചി ചേർത്തില്ല....

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes