പാവയ്ക്ക പാല്‍ക്കറി
By : Sheji Lateef
പാവയ്ക്ക. 2എണ്ണം മീഡീയം സെെസ്
തേങ്ങ .1
പുളി .ഒരു ചെറുനാരങ്ങ വലുപ്പത്തില്‍
ഉപ്പ് .ആവിശ്യത്തിന്
മുളക്പൊടി. .2 ടീസ്പൂണ്‍
മല്ലിപൊടി. 1/2 ടീസ്പൂണ്‍
മഞ്ഞള്‍ .1/4
തക്കാളി .1 വലുത്
സവാള .1 ചെറുത്
പച്ചമുളക് .6 എണ്ണം
വെളുത്തുളളി. 10അല്ലി
ഇന്ചി .ചെറിയകഷ്ണം
കറിവേപ്പില
കടുക്
ഉലുവ
ചുവന്നമുളക്
വെളിച്ചെണ്ണ
തേങ്ങയുടെ 1,2ഉം പാല്‍ എടുത്തുവെക്കുക.
ഇന്ചി വെളുത്തുളി ഒന്നു ചതക്കി എടുത്തതും തക്കാളി, സവാള , പച്ചമുളക് ,
വേപ്പില മല്ലീ,മുളക്,മഞ്ഞള്‍ എല്ലാം കെെ കൊണ്ടുമിക്സാക്കി കുറച്ചു വെളളത്തില്‍
പുളി പിഴിഞ്ഞു പാവയ്ക്ക ഇട്ടു വേവാനാവിശ്യമായ രണ്ടാം പാലൊഴിച്ച്
പാവയ്ക വെന്താല്‍ ഓന്നാം പലൊഴിച്ച് തിളവരുമ്പോഴേക്കും സ്റ്റൗവ് ഓഫാക്കീ
പാനില്‍ എണ്ണ ഒഴിച്ചു കടുക്ക,ഉലുവ,മുളക്,കറിവേപ്പ ില ഇട്ടു താളിച്ചു മൂടി വെക്കുക.
ടേസ്ററീ കറി റെഡീീീീ
By : Sheji Lateef
പാവയ്ക്ക. 2എണ്ണം മീഡീയം സെെസ്
തേങ്ങ .1
പുളി .ഒരു ചെറുനാരങ്ങ വലുപ്പത്തില്‍
ഉപ്പ് .ആവിശ്യത്തിന്
മുളക്പൊടി. .2 ടീസ്പൂണ്‍
മല്ലിപൊടി. 1/2 ടീസ്പൂണ്‍
മഞ്ഞള്‍ .1/4
തക്കാളി .1 വലുത്
സവാള .1 ചെറുത്
പച്ചമുളക് .6 എണ്ണം
വെളുത്തുളളി. 10അല്ലി
ഇന്ചി .ചെറിയകഷ്ണം
കറിവേപ്പില
കടുക്
ഉലുവ
ചുവന്നമുളക്
വെളിച്ചെണ്ണ
തേങ്ങയുടെ 1,2ഉം പാല്‍ എടുത്തുവെക്കുക.
ഇന്ചി വെളുത്തുളി ഒന്നു ചതക്കി എടുത്തതും തക്കാളി, സവാള , പച്ചമുളക് ,
വേപ്പില മല്ലീ,മുളക്,മഞ്ഞള്‍ എല്ലാം കെെ കൊണ്ടുമിക്സാക്കി കുറച്ചു വെളളത്തില്‍
പുളി പിഴിഞ്ഞു പാവയ്ക്ക ഇട്ടു വേവാനാവിശ്യമായ രണ്ടാം പാലൊഴിച്ച്
പാവയ്ക വെന്താല്‍ ഓന്നാം പലൊഴിച്ച് തിളവരുമ്പോഴേക്കും സ്റ്റൗവ് ഓഫാക്കീ
പാനില്‍ എണ്ണ ഒഴിച്ചു കടുക്ക,ഉലുവ,മുളക്,കറിവേപ്പ
ടേസ്ററീ കറി റെഡീീീീ
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes