മത്തി വരട്ടിയത്‌ 
By : Mumthas Rinush
മത്തി - 8 എണ്ണം
സവാള - 2 എണ്ണം
പചമുളകു - 3 എണ്ണം
കുടം പുളി 2 കഷ്ണം
ഇഞ്ചി വെളുത്തുള്ളി ചതച്ചതു ഓരൊ സ്പൂൺ വീതെം
ഉപ്പ്‌ ആവശ്യതിനു
മുളകുപൊടി - 1 റ്റീസ്പൂൺ
കുരുമുളകുപൊടി - അര റ്റീസ്പൂൺ
മഞ്ഞൾപ്പൊടി - അര റ്റീസ്പൂൺ
കറി വേപ്പില - ഒരു തണ്ട്‌

ആദ്യം മത്തി വൃതിയാക്കി വറുക്കുന്നതുപൊലെ വരഞ്ഞു വെക്കുക എന്നിട്ടു അതിലേക്കു മുളകുപൊടി,മഞ്ഞൾ പൊടി,ഉപ്പു,കുടമ്പുളി എല്ലാം കൂടി ചേർത്തു കുറച്ചു വെളളമൊഴിച്ചു വേവിച്ചു പറ്റിച്ചെടുക്കുക.

എന്നിട്ടു മറ്റൊരു പാൻ അടുപ്പത്തുവെച്ചു അതു ചൂടാകുമ്പൊൾ ഒരു സ്പൂൺ എണ്ണ ഒഴിക്കുക അതിലേക്കു രണ്ടുമൂന്നൂ ഉലുവ ഇറ്റു പൊട്ടിക്കുക
എന്നിട്ടു ചതച്ചു വെച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി സവാള ഇവ ഇതിലേക്കിറ്റു വരറ്റുക ചെരുതായി വരറ്റിയാൽ മതി ബ്രൗൺ നിറമാകണ്ട അതിലേക്കു പച്ചമുളകു കറിവേപ്പില കുരുമ്മുളകുപൊടി ഉപ്പു ചേർത്തിലക്കുക.
എന്നിട്ടു പറ്റിച്ചുവെച്ചിരിക്കുന്ന മത്തി ഈ കൂട്ടിലേക്കു പൊടിഞ്ഞുപോകാതെ ചേർത്തു പൊതിഞ്ഞുവെക്കുക
മത്തി വരട്ടിയതു തയ്യാർ.
**********************

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم