വെള്ളരിക്ക പുളിശ്ശേരി
By : Sree Harish
വെള്ളരിക്ക കഷ്ണങ്ങൾ ഉപ്പും അല്പ്പം മഞ്ഞൾപ്പൊടിയും ഒരു പച്ച മുളകും ചേർത്ത് വേവിച്ചു വെച്ചതിലേക്ക്; അല്പ്പം തൈരിൽ ഒരു നുള്ള് മഞ്ഞൾപ്പൊടിയും 1/2 ടി സ്പൂൺ ജീരകവും ഒരു കുഞ്ഞുള്ളിയും നന്നായി അരച്ചതും, മൂന്നു കപ്പ്‌തൈര്അടിച്ചതും(മോര് )ആവശ്യത്തിനു ഉപ്പും ചേർത്ത്ഒന്നു ചൂടാക്കി ,വെളിച്ചെണ്ണയിൽ കുഞ്ഞുള്ളിയും ഒരു നുള്ള് ഉലുവയും ധാരാളം കറിവേപ്പിലയുംവറ്റൽ മുളകുമിട്ട് കടുക് വറുത്തത്ചേർത്ത വെള്ളരിക്ക പുളിശ്ശേരി!
 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post