ഗോതമ്പ് ഇല അട **
By : Preetha Mary Thomas
ഇത് ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടോ ??
ഗോതമ്പുപൊടി 1 1/2 കപ്പ്
ഉപ്പ്
തേങ്ങ ചിരകിയത് 1/2 കപ്പ്
ശർക്കര ചീകിയത് ആവശ്യത്തിന്
ഏലക്ക പൊടി 1/4 ടീസ്പൂൺ
വാഴയില
ഗോതമ്പുപൊടി കുറച്ച് വെള്ളം ,ഉപ്പ് ഇവ ചേർത്തിളക്കി ഇലയിൽ പരത്താൻ പാകത്തിന് കുഴയ്ക്കുക....
ശർക്കര ,തേങ്ങ ,ഏലക്ക ,യോജിപ്പിക്കുക ....(ശർക്കര പാനിയാക്കിയും ചെയ്യാം ...)
ഇല കഷ്ണങ്ങളായി മുറിച്ചു വെക്കുക ...ഇതിലേക്ക് മാവ് കനം കുറച്ച് പരത്തി..
മുകളിൽ തേങ്ങാക്കൂട്ട് ..വെക്കുക ..മടക്കി എടുക്കാം ...
ഇത് നല്ലവണ്ണം ചൂടായ ദോശ ക്കല്ലിൽ...ഇട്ട് . ..ഇരുപുറവും ...വേവാകുമ്പോൾ ...എടുക്കാം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes