കൂന്തൾ റോസ്റ്റ്......
By : Athiria Srineesh
കൂന്തൾ - 1 kg
മഞ്ഞൾ പൊടി - ഒരു നുളള്
മുളക് പൊടി - 1.1/2 spoon
മല്ലി പൊടി - 1.1/2 spoon
സബോള - 2 വലുത്
തക്കാളി - 4 ചെറുത്
പച്ചമുളക് - 4 എണ്ണം
വെളുളളി -8 അല്ലി
ഖരംമസാല - 1spoon
ഇഞ്ജി - 1 കഷ്ണം
chicken masala - 1spoon
അയ്യോ.....ഉപ്പ് -ആവിശൃത്തിന്
************************** ********
ആദൃം കൂന്തൾ കഴുകീട്ട് round il cut ചെയുക,പിന്നെ മഞ്ഞളും ഉപ്പും ചേർത്ത് കുക്കറിൽ 1 വിസിൽ അടിക്കുക,പിന്നെ pan il സബോള,തക്കാളി ,ഇഞ്ജി ,പച്ചമുളക്,വെളളുളി വഴറ്റുക,അതിൽ എല്ലാ മസാലകളും ഇടുക,പിന്നെ വേവിച്ച കൂന്തൾ ഇടുക,പിന്നെ നാളിേകര കൊത്ത് ഇട്ട്,ഇളക്കി മൂടിവെക്കുക,2 minit കഴിഞ്ഞ് serve ചെയ്യുക....
By : Athiria Srineesh
കൂന്തൾ - 1 kg
മഞ്ഞൾ പൊടി - ഒരു നുളള്
മുളക് പൊടി - 1.1/2 spoon
മല്ലി പൊടി - 1.1/2 spoon
സബോള - 2 വലുത്
തക്കാളി - 4 ചെറുത്
പച്ചമുളക് - 4 എണ്ണം
വെളുളളി -8 അല്ലി
ഖരംമസാല - 1spoon
ഇഞ്ജി - 1 കഷ്ണം
chicken masala - 1spoon
അയ്യോ.....ഉപ്പ് -ആവിശൃത്തിന്
**************************
ആദൃം കൂന്തൾ കഴുകീട്ട് round il cut ചെയുക,പിന്നെ മഞ്ഞളും ഉപ്പും ചേർത്ത് കുക്കറിൽ 1 വിസിൽ അടിക്കുക,പിന്നെ pan il സബോള,തക്കാളി ,ഇഞ്ജി ,പച്ചമുളക്,വെളളുളി വഴറ്റുക,അതിൽ എല്ലാ മസാലകളും ഇടുക,പിന്നെ വേവിച്ച കൂന്തൾ ഇടുക,പിന്നെ നാളിേകര കൊത്ത് ഇട്ട്,ഇളക്കി മൂടിവെക്കുക,2 minit കഴിഞ്ഞ് serve ചെയ്യുക....
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes