മാമ്പഴ പുളിശ്ശേരി..........
By : Indulekha S Nair
ചന്ദ്രക്കാരന്മാങ്ങ.(നാട്ട ുമാങ്ങ).....അരകിലോ
പച്ചമുളക്....2
തേങ്ങ...അരമുറി ചിരവിയത്.....
ജീരകം ..അര സ്പൂണ്‍
തയിര്
ഉലുവ..കടുക് വറ്റല്‍മുളക് കറിവേപ്പില.....വെളിച്ചെണ്ണ (കടുക് വറുക്കാന്‍)
മാങ്ങ തൊലി കളഞ്ഞ് എടുക്കുക..കൈകൊണ്ട്കീറി തൊലികളയുക...അതുംകറിയില് ഇടാം.......അതിന്റെ കൂടെ ഒരുസ്പൂണ്‍മുളക്പൊടി....കുറ ച്ചു മഞ്ഞള്‍പൊടി....ഉപ്പും രണ്ടുപച്ചമുളകുംകീറിഇട്ടുഅട ച്ചുവേവിക്കുക.........
തേങ്ങ ജീരകംചേര്ത്തു അരയ്ക്കുക.........അത്ന്ത വെന്ത മാങ്ങയില്ചേര്ക്കുക...... ......ആവശ്യത്തിനുതയിരുംചേര ്ത്തു...തിളയ്ക്കുന്നതിനുമ ുന്നേഓഫ്ചെയ്യുക.......കുറ ച്ചുശര്ക്കരകൂടിചേര്ത്താല ്സ്വാദ് കൂടും.......എന്നിട്ട്ഉലുവഇ ട്ടു കടുക് വറുക്കുക.....
By : Indulekha S Nair
ചന്ദ്രക്കാരന്മാങ്ങ.(നാട്ട
പച്ചമുളക്....2
തേങ്ങ...അരമുറി ചിരവിയത്.....
ജീരകം ..അര സ്പൂണ്‍
തയിര്
ഉലുവ..കടുക് വറ്റല്‍മുളക് കറിവേപ്പില.....വെളിച്ചെണ്ണ
മാങ്ങ തൊലി കളഞ്ഞ് എടുക്കുക..കൈകൊണ്ട്കീറി തൊലികളയുക...അതുംകറിയില് ഇടാം.......അതിന്റെ കൂടെ ഒരുസ്പൂണ്‍മുളക്പൊടി....കുറ
തേങ്ങ ജീരകംചേര്ത്തു അരയ്ക്കുക.........അത്ന്ത വെന്ത മാങ്ങയില്ചേര്ക്കുക......
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes