കപ്പയുംബീഫും.....എല്ലും കപ്പയും.....കപ്പബിരിയാണി ഇങ്ങനെപലപേരുകളില്അറിയപ്പെ ടും
By : Indulekha S Nair
കപ്പ(രണ്ടെണ്ണം)നന്നായികൊത് തിഅരിഞ്ഞു മഞ്ഞളിട്ട് വെള്ളംതിളയ്ക്കുമ്പോള്ഉപ്പ ിടുക............നന്നായിവേവ ിച്ചു ഉടച്ചുഎടുക്കുക
ബീഫ്....അരകിലോ(എല്ലുള്ളത്)
1.ഇഞ്ചി....ഒരുകഷ്ണം
സവാള........3...വെളുത്തുള് ളി ..ഒരുകുടം
തക്കാളി...ഒന്ന്....പച്ചമുള ക് 4
2.മുളകുപൊടി...2 സ്പൂണ്‍
മല്ലിപൊടി 1 സ്പൂണ്‍
മഞ്ഞള്‍പൊടിആവശ്യത്തിനു
ഗരം മസാല.....അരസ്പൂണ്‍
/ഇറച്ചിമസാല ആവശ്യത്തിനു(ഏകദേശംഒരു3 സ്പൂണ്‍)
പ്രഷര്‍ കുക്കറില്‍ ആവശ്യത്തിനുവെളിച്ചെണ്ണ ഒഴിച്ച്
ആദ്യത്തെ ചേരുവകള്‍നന്നായിഅരിഞ്ഞു വഴറ്റുക...അതിനു ശേഷം അതിലേയ്ക്ക് രണ്ടാമത്തെ ചേരുവകള്‍ചേര്‍ത്തുഇളക്കി ബീഫ്അതിലേയ്ക്ക്ഇട്ടു...ഒരു മുക്കാല്ഗ്ലാസ്വെള്ളംഒഴിച ്ച് വേവിക്കുക...ആദ്യത്തെ വിസിലിനു ശേഷംതീകുറച്ചു 20 മിനിട്ട് വേവിക്കുക
നന്നായി കുറുകിഇരിക്കണം.........
വലിയ ഒരുപാനില്‍ ചെറിയഉള്ളി വാറ്റല്‍മുളക് കറിവേപ്പില ഇട്ടു കടുകു വറുക്കുക അതിലേയ്ക്ക് ഉടച്ചകപ്പ ഇടുക....വെന്തബീഫ് കൂടിഇട്ടു ഒന്ന്കുഴയ്ക്കുക.....മല്ലിഇ ലതൂവുക.....
By : Indulekha S Nair
കപ്പ(രണ്ടെണ്ണം)നന്നായികൊത്
ബീഫ്....അരകിലോ(എല്ലുള്ളത്)
1.ഇഞ്ചി....ഒരുകഷ്ണം
സവാള........3...വെളുത്തുള്
തക്കാളി...ഒന്ന്....പച്ചമുള
2.മുളകുപൊടി...2 സ്പൂണ്‍
മല്ലിപൊടി 1 സ്പൂണ്‍
മഞ്ഞള്‍പൊടിആവശ്യത്തിനു
ഗരം മസാല.....അരസ്പൂണ്‍
/ഇറച്ചിമസാല ആവശ്യത്തിനു(ഏകദേശംഒരു3 സ്പൂണ്‍)
പ്രഷര്‍ കുക്കറില്‍ ആവശ്യത്തിനുവെളിച്ചെണ്ണ ഒഴിച്ച്
ആദ്യത്തെ ചേരുവകള്‍നന്നായിഅരിഞ്ഞു വഴറ്റുക...അതിനു ശേഷം അതിലേയ്ക്ക് രണ്ടാമത്തെ ചേരുവകള്‍ചേര്‍ത്തുഇളക്കി ബീഫ്അതിലേയ്ക്ക്ഇട്ടു...ഒരു
നന്നായി കുറുകിഇരിക്കണം.........
വലിയ ഒരുപാനില്‍ ചെറിയഉള്ളി വാറ്റല്‍മുളക് കറിവേപ്പില ഇട്ടു കടുകു വറുക്കുക അതിലേയ്ക്ക് ഉടച്ചകപ്പ ഇടുക....വെന്തബീഫ് കൂടിഇട്ടു ഒന്ന്കുഴയ്ക്കുക.....മല്ലിഇ
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes