നല്ല സോഫ്ട് ചപ്പാത്തിയും തേങ്ങാ അരച്ച മുട്ടകറിയും
By : Vijayalekshmi Unnithan
2 കപ്പ് ആട്ട 1 കപ്പ് വറുത്ത അരിപൊടി 1 കപ്പ് മൈദ 1സ്പൂൺ നെയ്യ് ഉപ്പ്പാകത്തിന് എല്ലാം കൂടി ആവശൃത്തിന് വെള്ളം ചേർത്ത് കുഴച്ച് നനഞ്ഞ തുണിയിട്ടു മൂടി 2 മണിയ്കൂർ വെക്കുക. അതിനുശേഷം നല്ലതുപോലെ കുഴച്ച് മയപ്പെടുത്തി ഉരുട്ടി പരത്തി ചപ്പാത്തി ചുട്ട് എടുക്കുക നല്ല സോഫ്ടാ എല്ലാവരും ഉണ്ടാക്കി നോക്കുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes