അവലോസുപൊടിBy : Preetha Mary Thomas
ഗോതമ്പ് 1 കപ്പ് ശർക്കര ചീകിയത് 1/4 കപ്പ് തേങ്ങ ചിരകിയത് 1/4 കപ്പ്
ഗോതമ്പു നന്നായി വറുക്കുക
തണുത്തതിന് ശേഷം പൊടിച്ചെടുക്കുക ...
ഇതിലേക്ക്
തേങ്ങ ചിരകിയത് ,
ശർക്കര ചീകിയത് ഇവ ചേർത്തിളക്കി ...കഴിക്കാം ....(മധുരം ആവശ്യത്തിന് ക്രമീകരിക്കാം ...)
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes