തക്കാളി കൊണ്ട് ടേസ്റ്റിയായ ഒരു വിഭവം .ചോറിന്റെ കൂടെ കഴിക്കാൻ വളരെ നല്ലതാന്ന് .സാധനങ്ങൾ വളരെ കുറച്ച് മതി ....
By : Shamla Affsar
തക്കാളി - 4 പഴുത്തത്
പച്ചമുളക് - 4
സവാള - 1
മുളക് പൊടി - 1 t
മഞ്ഞൾ - ഒരു നുള്ള്
ഉണക്ക ചെമ്മീൻ _2 t വറുത്ത് പൊടിച്ചത്
ഉപ്പ്
വെളിച്ചെണ്ണ
കടുക്
കറിവേപ്പില
ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് അതിൽ കടുക് കറിവേപ്പില ഇട്ട പൊടി കഴിയുമ്പോൾ സവാള വഴറ്റി അതിലേക്ക് ബാക്കി എല്ലാ ചേ രുവകളും ചേർന്ന് ഇളക്കി മൂടിവെച്ച് വേവിക്കുക .വെന്തു കഴിഞ്ഞാൽ ചൂടോടെ കഴിക്കാം .
വെള്ളം ഒഴിക്കണ്ട ,രണ്ടു ദിവസ വരെ കേടുകൂടാതെ ഇരിക്കും
എത്ര ഈസിയാണ് അല്ലെ..

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم