പടവലങ്ങ റിങ്ങ്സ്...........By : Indulekha S Nair
മുളക് പൊടി മഞ്ഞള്‍ പൊടി മല്ലിപൊടി ഉപ്പ്....കുറച്ചു വിനാഗിരി കൂടി ഒഴിച്ച് കുഴച്ച മിക്സ് ....പടവലങ്ങ വട്ടത്തില്‍അരിഞ്ഞതില്‍ പുരട്ടുക ഒരുഅരമണിക്കൂര്‍ പുരട്ടി വച്ചതിനുശേഷം മീന്‍ വറുക്കുന്നപോലെ വറുത്തു എടുക്കുക...നോണ്‍ stick പാനില്‍ ആണേല്‍ നല്ലത്
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes