CHICKEN BALLS (CUTLET)
By : Indulekha S Nair
കുട്ടികള്‍ക്ക്ഒത്തിരിഇഷ്ടാണ്ഈവിഭവം..
.
...ഫിഷ്‌ balls ആണെങ്കില്‍ മുള്ളില്ലാതെഅവര്‍ക്ക്കഴിക്കാനുംപറ്റും.......മുള്ളുണ്ട് എന്ന്പറഞ്ഞുപലമീനുകളുംപിള്ളേര്കൂട്ടാറില്ല...........ഇങ്ങനെചെയ്‌താല്‍അത്എളുപ്പംആവും...........ചോറിന്റെ കൂടെകഴിക്കാനുംപറ്റും........
ചിക്കന്‍ എല്ലിലാത്തകഷ്ണം മഞ്ഞള്‍പൊടിയുംമല്ലിപൊടിയും മുളകുപൊടിയും മസാലയും മഞ്ഞള്‍പൊടിയും ഉപ്പുംഇട്ടുവേവിക്കുക.... മിന്‍സ് ചെയ്യുക
അ തിലേയ്ക്ക് വഴറ്റിയസവാളയുംഇഞ്ചിയുംവെളുത്തുള്ളിയുംകറിവേപ്പിലയും..മിക്സ്‌ചെയ്യുക...വേവിച്ച.
ഉരുളകിഴങ്ങും ഇതില്‍ഇട്ടു കുഴയ്ക്കുക.........
ചെറിയ ഉരുളകളാക്കി മുട്ടയില്‍ മുക്കി bread crumbs ഇല്‍ മുക്കി വറുത്തെടുക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم