ആലൂ മട്ടർ (Dry Aloo Matar)
By : Anu Thomas
ഉരുള കിഴങ്ങ് - 3
ഗ്രീൻ പീസ് (ഫ്രഷ്/ഫ്രോസൺ) - 1/2 കപ്പ്
സവാള - 2
മഞ്ഞൾ പൊടി - 1/4 ടീ സ്പൂൺ
മല്ലി പൊടി - 2 ടീ സ്പൂൺ
മുളക് പൊടി - 1 ടീ സ്പൂൺ
ഗരം മസാല - 3/4 ടീ സ്പൂൺ
ജീരകം - 1 ടീ സ്പൂൺ
ഗ്രീൻ പീസ് ഉപ്പു ചേർത്ത് വേവിച്ചു മാറ്റി വെക്കുക.പാനിൽ എണ്ണ ചൂടാകുമ്പോൾ ജീരകം ചേർക്കുക. സവാളയും, കറി വേപ്പിലയും ചേർത്ത് വഴറ്റുക.കിഴങ്ങ്, മഞ്ഞൾ പൊടി ചേർത്ത് വേവിക്കുക.(വേണമെങ്കിൽ കുറച്ചു വെള്ളം തളിച്ച് കൊടുക്കാം, ഇടയ്ക്കു ഇളക്കി കൊടുക്കണം) .പകുതി വേവാകുമ്പോൾ മുളക് , മല്ലി , ഗരം മസാല , ഉപ്പു ചേർത്ത് അടച്ചു വച്ച് വേവിക്കുക.വെന്തു കഴിയുമ്പോൾ പീസ് ചേർത്ത് നന്നായി ഇളക്കി 5 മിനിറ്റ് കഴിഞ്ഞു ഓഫ് ചെയ്യുക.മല്ലിയില അരിഞ്ഞു ചേർക്കാം.ചപ്പാത്തിയുടെയും, ചോറിന്റെയും കൂടെ കഴിക്കാം
By : Anu Thomas
ഉരുള കിഴങ്ങ് - 3
ഗ്രീൻ പീസ് (ഫ്രഷ്/ഫ്രോസൺ) - 1/2 കപ്പ്
സവാള - 2
മഞ്ഞൾ പൊടി - 1/4 ടീ സ്പൂൺ
മല്ലി പൊടി - 2 ടീ സ്പൂൺ
മുളക് പൊടി - 1 ടീ സ്പൂൺ
ഗരം മസാല - 3/4 ടീ സ്പൂൺ
ജീരകം - 1 ടീ സ്പൂൺ
ഗ്രീൻ പീസ് ഉപ്പു ചേർത്ത് വേവിച്ചു മാറ്റി വെക്കുക.പാനിൽ എണ്ണ ചൂടാകുമ്പോൾ ജീരകം ചേർക്കുക. സവാളയും, കറി വേപ്പിലയും ചേർത്ത് വഴറ്റുക.കിഴങ്ങ്, മഞ്ഞൾ പൊടി ചേർത്ത് വേവിക്കുക.(വേണമെങ്കിൽ കുറച്ചു വെള്ളം തളിച്ച് കൊടുക്കാം, ഇടയ്ക്കു ഇളക്കി കൊടുക്കണം) .പകുതി വേവാകുമ്പോൾ മുളക് , മല്ലി , ഗരം മസാല , ഉപ്പു ചേർത്ത് അടച്ചു വച്ച് വേവിക്കുക.വെന്തു കഴിയുമ്പോൾ പീസ് ചേർത്ത് നന്നായി ഇളക്കി 5 മിനിറ്റ് കഴിഞ്ഞു ഓഫ് ചെയ്യുക.മല്ലിയില അരിഞ്ഞു ചേർക്കാം.ചപ്പാത്തിയുടെയും,
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes