എഗ്ഗ് ഫ്രൈഡ് റൈസ് (Egg Fried Rice)
************************** ***
എളുപ്പത്തിൽ ഒരു എഗ്ഗ് ഫ്രൈഡ് റൈസ് ഉണ്ടാക്കാം.
ബസ്മതി റൈസ് - 1 കപ്പ്
സവാള - 1
വെളുത്തുള്ളി - 4
ബീൻസ് , ക്യാരറ്റ് , ഗ്രീൻ പീസ് - ആവശ്യത്തിനു
സോയ സോസ് - 2 ടീ സ്പൂൺ
മുട്ട - 2
ആദ്യമായി റൈസ് വേവിച്ചു മാറ്റി വെക്കുക.
ഒരു പാനിൽ എണ്ണ ഒഴിച്ച് മുട്ട അടിച്ചത് ഒഴിച്ച് , ഉപ്പും കുരുമുളകും ചേർത്ത് ചിക്കി എടുക്കുക.
മറ്റൊരു പാനിൽ എണ്ണ ഒഴിച്ച് വെളുത്തുള്ളി വഴറ്റുക . സവാള ചേർത്ത് വഴറ്റുക . ചെറുതായി അരിഞ്ഞ ക്യാരറ്റ് , ബീൻസ് ചേർത്ത് ഇളക്കുക. വെന്തു കഴിയുമ്പോൾ വേവിച്ച റൈസ് ചേർക്കുക. ആവശ്യത്തിനു ഉപ്പും , കുരുമുളകും , സോയ സോസും ചേർത്ത് മിക്സ് ചെയുക . അവസാനം മുട്ട ചിക്കിയതും ചേർത്ത് ഇളക്കി ഓഫ് ചെയ്യുക .സ്പ്രിംഗ് ഒണിയൻ കൊണ്ട് ഗാർനിഷ് ചെയ്യുക.
**************************

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes