Home Made Bread Pizza
By : Ansar Marakkar
കുട്ടികള്‍ക്ക് വളരെ പെട്ടന്ന്‍ ഉണ്ടാക്കി കൊടുക്കാന്‍ കഴിയുന്ന പിസ്സ !!!!
ബ്രെഡ് 6 പീസ്
മോസെരെല്ല ചീസ്
കാപ്സികം ( 6 ടേബിള്‍സ്പൂണ്‍)
കുരുമുളക്പൊടി ( 1ടീസ്പൂണ്‍)
ഒലിവ് കായ് ( 5-6 എണ്ണം)
ഒറിഗാനോ( ആവശ്യത്തിന്)
ചിക്കന്‍ (ഉപ്പും കുരുമുളകും ഇട്ട് വേവിച്ച് ചെറിയ കഷ്ണങ്ങള്‍ ആക്കിയത്
ടൊമാറ്റോ സോസ് (6ബ്രെഡ്‌പീസിലും തേക്കാന്‍ ആവശ്യത്തിന് )
ബട്ടര്‍
ഉപ്പ്
പാന്‍ അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ ബട്ടര്‍ചേര്‍ത്തി ബ്രെഡ്
ടോസ്റ്റ് ചെയ്തു മാറ്റിവെക്കുക
പാനില്‍ ഓയില്‍ ഒഴിച്ച് ചിക്കന്‍ ഡ്രൈ ഫ്രൈ ചെയ്യുക
ഇതിലേക്ക് കാപ്സിക്കം ചേര്‍ത്ത് ഉപ്പ് കുരുമുളക്പൊടി ഒറിഗാനോ ചേര്‍ത്ത് വഴറ്റി എടുക്കുക
ബ്രെഡില്‍ ടൊമാറ്റോ സോസ് തെക്കുക, അതിനുമുകളില്‍ ചിക്കന്റെ കൂട്ട് വെക്കുക ,അതിനുമുകളില്‍ ചീസ്വിതറുക ,അതിനുമുകളില്‍ കുരുമുളക്പൊടിയും ഒറിഗാനോ വിതറുക.
ഒലിവ് കായ് ഇടുക. എന്നിട്ട് മൈക്രോവേവ് ഓവനില്‍ വെച്ച് 2-3 മിനിട്ടുകള്‍ വെച്ച്എടുക്കുക......
Home Made Bread Pizza റെഡി!!!!!!!!

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes