പുനുഗുലു (Punugulu)
By : Anu Thomas
മിച്ചം വന്ന ദോശമാവ് കൊണ്ട് ഉണ്ടാക്കാൻ പറ്റിയ ഒരു ഐറ്റം ആണിത്. ഇത് ഒരു ആന്ധ്ര സ്നാക്ക് ആയിട്ടാണ് അറിയപെടുന്നത്. വൈകിട്ട് ചായയുടെ കൂടെ ട്രൈ ചെയ്തു നോക്കു..
ദോശമാവ് - 1 കപ്പ്
അരി പൊടി - 1 ടേബിൾ സ്പൂണ്‍
സവാള - 1/2 (ഞാൻ ചുമന്നുള്ളിയാണ് എടുത്തത് )
പച്ച മുളക് - 2
ജീരകം - 1/4 ടീ സ്പൂണ്‍
കറി വേപ്പില - ഒരു തണ്ട്
മുകളിൽ കൊടുത്തിരിക്കുന്നതെല്ലാം കൂടി മിക്സ് ചെയ്തു (സവാള, പച്ചമുളക് , കറി വേപ്പില കൊത്തിയരിഞ്ഞത് ) ഒരു 15 മിനിറ്റ് വയ്ക്കുക. കുറേശ്ശെ കൈ കൊണ്ടോ സ്പൂണിലോ എടുത്തു എണ്ണയിൽ മീഡിയം ഫ്ലെമിൽ വറുത്തു ഗോള്ടെൻ ബ്രൌണ്‍ ആകുമ്പോൾ എടുക്കുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes