എഗ്ഗ് ബർഗർ (Scrambled Egg Burger)
By : Anu Thomas
കുട്ടികള്ക്ക് ലഞ്ച് ബൊക്സിനു വേണ്ടിയും,എളുപ്പത്തിൽ ബ്രേക്ക് ഫാസ്റ്റിനു വേണ്ടിയും ട്രൈ ചെയ്യാം.
ബൺ - 3
മുട്ട - 1
സവാള - 1
പച്ച മുളക് - 2
തക്കാളി - 1
മഞ്ഞൾ പൊടി - ഒരു നുള്ള്
പാനിൽ എണ്ണ ചൂടാക്കി സവാളയും പച്ച മുളകും വഴറ്റുക. തക്കാളി കഷണങ്ങൾ,മഞ്ഞൾ പൊടി ചേർത്ത് ഇളക്കുക. മുട്ട പൊട്ടിച്ചു ഒഴിച്ച് , ഉപ്പും ചേർത്ത് ഇളക്കി എടുക്കുക.മുട്ട ചിക്കിയത് വെന്തു കഴിയുമ്പോൾ ഓഫ് ചെയ്യുക. ഇനി ഒരു ബൺ എടുത്തു പകുതിക്കു മുറിച്ചു കുറച്ചു നെയ്യ് / ബട്ടർ പുരട്ടി മൊരിച്ചെടുക്കുക.ബൺ ഇടയിൽ എഗ്ഗ് മിക്സ് വച്ച് , സോസ് കൂട്ടി കഴിക്കുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes