സ്വീറ്റ് പനിയാരം (Sweet Paniyaram )
By : Anu Thomas
ഒരു നാലുമണി പലഹാരം അതെ സമയം എളുപ്പത്തിൽ ഉണ്ടാക്കാവുന്നതും...ഇത് ഗോതമ്പ് മാവ് കൊണ്ട് ഉണ്ടാക്കിയതാണ് പിന്നെ പനിയാരം പാൻ ഉപയോഗിച്ചിട്ടുമില്ല. ഇനി പേരിന്റെ കാര്യത്തിൽ ഒരു തർക്കം വേണ്ടെന്നു വച്ച് ഒരു മുൻകൂർ ജാമ്യം എടുത്തതാണ് smile emoticon
ഗോതമ്പ് പൊടി - 1/2 കപ്പ്
ചെറു പഴം - 1
ശർക്കര - 1/4 കപ്പ്
അരി പൊടി - 2 ടീ സ്പൂൺ
ബെകിംഗ് പൌഡർ - ഒരു നുള്ള്
ഏലക്ക പൊടി - 1/4 ടീ സ്പൂൺ
തേങ്ങ - 2 ടേബിൾ സ്പൂൺ
ഒരു ബൌളിൽ ഗോതമ്പ് പൊടി , അരി പൊടി , ബെകിംഗ് സോഡാ , ഏലക്ക പൊടി , ഉപ്പു , തേങ്ങ , പഴം ഉടച്ചത് എല്ലാം കൂടി മിക്സ് ചെയ്യുക. ഇതിലേക്ക് ശർക്കര ഉരുക്കിയത് ചേർക്കുക.ആവശ്യത്തിനു വെള്ളവും ചേർത്ത് ഇഡലി മാവിന്റെ പരുവത്തിൽ എടുക്കുക. പനിയാരം പാനിൽ ചുട്ടെടുക്കുക.(ഞാൻ ഇത് എണ്ണയിൽ ഡീപ് ഫ്രൈ ചെയ്തതാണ് )

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes