ഉഴുന്ന് വട (Uzhunnu vada)
By : lakshmi Ajith
ഉഴുന്ന് - 2 കപ്പ്
സവാള - 1 എണ്ണം
ഇഞ്ചി - ഒരു ടീസ്പൂണ്‍ (അരിഞ്ഞത്)
കറിവേപ്പില - ആവശ്യത്തിന് (അരിഞ്ഞത്)
കുരുമുളക് - 1 ടേബിൾ സ്പൂണ്‍
പച്ചമുളക് - 5 എണ്ണം (അരിഞ്ഞത്)
വെളിച്ചെണ്ണ - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
ഉഴുന്ന് കഴുകി മൂന്നോ നാലോ മണിക്കൂർ വെള്ളത്തിൽ കുതിരാനിടണം.
എന്നിട്ട്, വെള്ളം ഇല്ലാതെ കുറച്ച് വീതം മിക്സിയിൽ ഇട്ട് അരച്ച് എടുക്കണം.
ഒരു പാത്രത്തില്‍, അരച്ച ഉഴുന്ന്, പച്ചമുളക്, ഇഞ്ചി, സവാള അരിഞ്ഞത്, കുരുമുളക്, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്തി യോജിപ്പിക്കുക. ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ, കയ്യിൽ അല്പം വെള്ളം പുരട്ടി, കുറച്ച് മാവ് എടുത്ത് നടുവിൽ തുളയിട്ട് വട shape ആക്കി എണ്ണയിലിടുക. ഇരു വശവും നന്നായി മൊരിച്ച് , golden നിറമാകുമ്പോള്‍ കോരിയെടുക്കുക.
രുചിയുള്ള ചൂടൻ ഉഴുന്ന് വട റെഡി.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes