പടവലങ്ങ പരിപ്പ് തോരന്‍............
By : Indulekha S Nair
പടവലങ്ങ ഇടത്തരംഒന്ന് സവാള രണ്ടു ഒരുപച്ചമുളക് ഉപ്പും ചേര്‍ത്ത് കടുക് വറുക്കുക അതിലേയ്ക്ക് കുറച്ചുമഞ്ഞള്പൊടിഇടുക വെന്തശേഷം... അതിലേയ്ക്ക് തേങ്ങ(രണ്ടുപിടി) പച്ചമുളക്3 ചെറിയ ഉള്ളി ഇവഇട്ടുചതച്ചു ചേര്‍ക്കുക ഇളക്കുക ............ പ്രത്യേകംവേവിച്ചു.വച്ചിരിക ്കുന്ന പരിപ്പ്(ഒരുപിടി).......അധി കംവെന്തുപോവരുത്...ഇതിലേയ്ക ്ക്ചേര്ക്കുക...നന്നായിമിക ്സ്ചെയ്യുക....സ്വാദിഷ്ടമാ യ തോരന്‍ റെഡി
By : Indulekha S Nair
പടവലങ്ങ ഇടത്തരംഒന്ന് സവാള രണ്ടു ഒരുപച്ചമുളക് ഉപ്പും ചേര്‍ത്ത് കടുക് വറുക്കുക അതിലേയ്ക്ക് കുറച്ചുമഞ്ഞള്പൊടിഇടുക വെന്തശേഷം... അതിലേയ്ക്ക് തേങ്ങ(രണ്ടുപിടി) പച്ചമുളക്3 ചെറിയ ഉള്ളി ഇവഇട്ടുചതച്ചു ചേര്‍ക്കുക ഇളക്കുക ............ പ്രത്യേകംവേവിച്ചു.വച്ചിരിക
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes