ചിക്കന്‍ കട്ലറ്റ്
By : Meera Vinod
ചിക്കന്‍ -അര കിലോ
ഇഞ്ചി -ഒരു വല്യ കഷ്ണം
വെളുത്തുള്ളി -6-7
പച്ചമുളക് -3-4
ഉരുളകിഴങ്ങ് -2
കാരറ്റ് -1
കുരുമുളക് പൊടി -1 സ്പൂണ്‍
മഞ്ഞള്‍ പൊടി -കാല്‍ സ്പൂണ്‍
ഗരം മസാല -കാല്‍ സ്പൂണ്‍
മുളക് പൊടി -അര സ്പൂണ്‍ (optional)
സവാള -2
ഉപ്പ്
മുട്ടയുടെ വെള്ള -2 (എണ്ണത്തിന്റെ)
ബ്രഡ് പൊടി -ആവശ്യത്തിന്
ആദ്യമേ ചിക്കന്‍ കുരുമുളക് പൊടിയും ഉപ്പും ചേര്‍ത്ത് വേവിക്കുക .ഉരുളകിഴങ്ങ് ,കാരറ്റ് എന്നിവ ചിക്കന്‍ വേവിച്ച വെള്ളത്തില്‍ തന്നെ വേവിക്കുക (നല്ല പോലെ വേവണ്ട) ചിക്കന്‍ മിക്സിയില്‍ എല്ല് മാറ്റി ഒന്ന് അരയ്ക്കുക. കുഞ്ഞായി അരിഞ്ഞ സവാള ,പച്ചമുളക് ,വെളുത്തുള്ളി ,ഇഞ്ചി എന്നിവ കുറച്ച് എണ്ണയില്‍ വഴറ്റുക പൊടികള്‍ ചേര്‍ത്ത് വഴറ്റുക അതില്‍ വേവിച്ചു വച്ച ചിക്കന്‍ ചേര്‍ക്കുക ഉപ്പ് കുറവാണേല്‍ ചേര്‍ക്കുക തീ ഓഫ് ചെയ്തു തണുത്ത ശേഷം ഉരുട്ടി ഇഷ്ടമുള്ള ആകൃതിയില്‍ മുട്ടയുടെ വെള്ളയില്‍ മുക്കി പിന്നെ ബ്രഡ് പൊടിയില്‍ മുക്കി വറുത്ത് എടുക്കുക
വെള്ളം കൂടുതല്‍ ആയാല്‍ ബ്രഡ് പൊടി ചേര്‍ത്ത് കുഴച്ചാല്‍ മതി

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes