ഉലുവഇലയുംഉരുളന്‍കിഴങ്ങും കൊണ്ടൊരുമെഴുക്കുപുരട്ടി... ... (മേത്തിആലൂ ബാജി.).
Indulekha S Nair
ഉരുളന്‍കിഴങ്ങ് ...രണ്ടുവലുത്..
..ഉലുവ ഇല ഒരുപിടി
ഉരുളന്‍കിഴങ്ങ്മീഡിയം സയിസ്സില്‍ മുറിച്ചു ഉപ്പുംമഞ്ഞളുംഇട്ടുവേവിക്കു ക..
...അതിലേയ്ക്ക്....ഉലുവഇലചേ ര്ത്ത്ഒന്ന്കൂടിഅടച്ചുവേവി ക്കുക...
..വേറെ പാനില്‍ വെളിച്ചെണ്ണഒഴിച്ച് അതിലേയ്ക്ക്
ചെറിയ ഉള്ളി(6) വറ്റല്‍ മുളകും(4) ജീരകവും( കുറച്ച്) ഇടിച്ചു ..... ചേര്‍ത്തത് ഇട്ടു ഒന്ന്മൂപ്പിച്ചശേഷം അതിലേയ്ക്ക് വേവിച്ചുവച്ചിരിക്കുന്ന കിഴങ്ങും ഉലുവഇലയുംആഡ്ചെയ്യുക...
...മേത്തിയ്ക്ക് കയ്പ്പുണ്ട്..അത്ഉരുളന്‍ കിഴങ്ങ് ഇട്ടുവയ്ക്കുമ്പോള്‍ അറിയില്ല......മേത്തി(ഉലുവഇ ല)....SUGAR ...BP ........ഇവയ്ക്കുനല്ലതാണ്.. (easy & healthy ))
Indulekha S Nair
ഉരുളന്‍കിഴങ്ങ് ...രണ്ടുവലുത്..
..ഉലുവ ഇല ഒരുപിടി
ഉരുളന്‍കിഴങ്ങ്മീഡിയം സയിസ്സില്‍ മുറിച്ചു ഉപ്പുംമഞ്ഞളുംഇട്ടുവേവിക്കു
...അതിലേയ്ക്ക്....ഉലുവഇലചേ
..വേറെ പാനില്‍ വെളിച്ചെണ്ണഒഴിച്ച് അതിലേയ്ക്ക്
ചെറിയ ഉള്ളി(6) വറ്റല്‍ മുളകും(4) ജീരകവും( കുറച്ച്) ഇടിച്ചു ..... ചേര്‍ത്തത് ഇട്ടു ഒന്ന്മൂപ്പിച്ചശേഷം അതിലേയ്ക്ക് വേവിച്ചുവച്ചിരിക്കുന്ന കിഴങ്ങും ഉലുവഇലയുംആഡ്ചെയ്യുക...
...മേത്തിയ്ക്ക് കയ്പ്പുണ്ട്..അത്ഉരുളന്‍ കിഴങ്ങ് ഇട്ടുവയ്ക്കുമ്പോള്‍ അറിയില്ല......മേത്തി(ഉലുവഇ
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes