ഉലുവഇലയുംഉരുളന്‍കിഴങ്ങും കൊണ്ടൊരുമെഴുക്കുപുരട്ടി...... (മേത്തിആലൂ ബാജി.).
Indulekha S Nair
ഉരുളന്‍കിഴങ്ങ് ...രണ്ടുവലുത്..
..ഉലുവ ഇല ഒരുപിടി 
ഉരുളന്‍കിഴങ്ങ്മീഡിയം സയിസ്സില്‍ മുറിച്ചു ഉപ്പുംമഞ്ഞളുംഇട്ടുവേവിക്കുക..
...അതിലേയ്ക്ക്....ഉലുവഇലചേര്‍ത്ത്ഒന്ന്കൂടിഅടച്ചുവേവിക്കുക...
..വേറെ പാനില്‍ വെളിച്ചെണ്ണഒഴിച്ച് അതിലേയ്ക്ക്
ചെറിയ ഉള്ളി(6) വറ്റല്‍ മുളകും(4) ജീരകവും( കുറച്ച്) ഇടിച്ചു ..... ചേര്‍ത്തത് ഇട്ടു ഒന്ന്മൂപ്പിച്ചശേഷം അതിലേയ്ക്ക് വേവിച്ചുവച്ചിരിക്കുന്ന കിഴങ്ങും ഉലുവഇലയുംആഡ്ചെയ്യുക...
...മേത്തിയ്ക്ക് കയ്പ്പുണ്ട്..അത്ഉരുളന്‍ കിഴങ്ങ് ഇട്ടുവയ്ക്കുമ്പോള്‍ അറിയില്ല......മേത്തി(ഉലുവഇല)....SUGAR ...BP ........ഇവയ്ക്കുനല്ലതാണ്..(easy & healthy ))

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم