ഉള്ളി തീയൽ
By : Keerthi Nair
എല്ലാ തീയലിന്റേം ബേസ് ഒന്ന് തന്നെ ആണ്.പലതരം പച്ചക്കറി ഉപയോഗിച്ചും തീയൽ വയ്ക്കാം. കായ, പടവലം, ചുരക്ക,തക്കാളി,മത്തങ്ങ,വെണ ്ടക്ക അങ്ങനെ അങ്ങനെ....ലിസ്റ്റ് നീണ്ടു പോകും.... ഇവിടെ കാണിച്ചിരിക്കുന്ന തീയൽ ഉള്ളി തീയൽ ആണ്...
ഒരു ചീനച്ചട്ടിയിൽ കുറച്ച എണ്ണ ഒഴിച്ച് തേങ്ങാ, ഒരു cup ചെറിയ ഉള്ളി ചെറിയ തീയിൽ വറുക്കുക..നല്ല ബ്രൗൺ കളർ ആകുമ്പോ ഗ്യാസ് ഓഫ് ചെയുക...എന്നിട്ട് ആവശ്യത്തിന് മുളക്പൊടി, മഞ്ഞപൊടി,മല്ലിപ്പൊടി,കുരുമ ുളക് പൊടി ചേർത്ത്..തണുക്കുമ്പോൾ പുളി ചേർത്ത് അരച്ച് എടുക്കുക...വേറൊരു ചീനച്ചട്ടി ചൂടാക്കി അതിൽ ഈ അരപ്പ് ഒഴിച്ച് ഉപ്പ് ചേർത്ത് ഗ്രേവി ആവശ്യത്തിനുളത് ആക്കി എടുക്കുക...കടുകും, വറ്റൽ മുളകും,cheriya ulliyym, കറിവേപ്പില ചേര്ത്തു വറുത്ത ഇടുക....
By : Keerthi Nair
എല്ലാ തീയലിന്റേം ബേസ് ഒന്ന് തന്നെ ആണ്.പലതരം പച്ചക്കറി ഉപയോഗിച്ചും തീയൽ വയ്ക്കാം. കായ, പടവലം, ചുരക്ക,തക്കാളി,മത്തങ്ങ,വെണ
ഒരു ചീനച്ചട്ടിയിൽ കുറച്ച എണ്ണ ഒഴിച്ച് തേങ്ങാ, ഒരു cup ചെറിയ ഉള്ളി ചെറിയ തീയിൽ വറുക്കുക..നല്ല ബ്രൗൺ കളർ ആകുമ്പോ ഗ്യാസ് ഓഫ് ചെയുക...എന്നിട്ട് ആവശ്യത്തിന് മുളക്പൊടി, മഞ്ഞപൊടി,മല്ലിപ്പൊടി,കുരുമ
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes