പച്ച മാങ്ങ ജൂസ്By : Vidhya S Nair
പച്ചമാങ്ങ തൊലി കളഞ്ഞ് ഒരു പകുതിഇഞ്ചി ഒരു കഷണം
പച്ചമുളക് ഒന്ന്
ഉപ്പ്
ഇതെല്ലാം കൂടി ഒരുമിച്ച് വെള്ളം ചേര്‍ത്ത് അടിച്ചു
അരിച്ചു എടുക്കുക.
ഇങ്ങനെ അല്ലാതെ മധുരം വേണ്ടവര്‍ക്ക് മാങ്ങയുംപഞ്ചസാരയുംഒരു നുള്ള് ഉപ്പും വെള്ളം ചേർത്ത് അടിച്ചു അരിച്ചു എടുക്കുക.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes