സിമ്പിൾ തക്കാളി പച്ചടി
By : Divya Sunil
എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു നല്ല കറി ആണ് ഇത്...
Step.-1 ഒരു പാനിൽ(ചട്ടി ആണ് നല്ലത്, അതില്ലാത്തവർ മാത്രം പാൻ എടുക്കുക ) തക്കാളിയിൽ മഞ്ഞൾപൊടി, മുളക്പൊടി, ഉപ്പ് എന്നിവ വേവിക്കുക... വെള്ളം ചെർകരുത് അടച്ചു വച്ച് വേവികണം.
Step.-2 തേങ്ങ, രണ്ടു പച്ചമുളക്, രണ്ടു അല്ലി വെളുത്തുള്ളി, കടുക്, എന്നിവ മിക്സിയിൽ നന്നായി അരച്ചെടുക്കുക...
Step.-3 തക്കാളി വെന്തു വരുമ്പോൾ അതിലേക് അരപ്പ് ചേർത്ത് തിളപിക്കുക.. ആവശ്യത്തിനു ഉപ്പ് ചേർക്കുക... സ്റ്റൗ off ചെയ്തതിനു ശേഷം തൈര് ചേർത്ത് നന്നായി യോജിപ്പിക്കുക....
Step. -4 വേറൊരു പാനിൽ എണ്ണയൊഴിച്ച് കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ വറുത്തു കറിയിൽ ചേർക്കുക...
തക്കാളി പച്ചടി റെഡി
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes