ബീഫ് മുളകിട്ടത്‌ ......വളരെ എളുപ്പം മസാല വേണ്ട......
By : Indulekha S Nair
ബീഫ് .....അര കിലോ
ചെറിയ ഉള്ളി .......ഒരു കിലോ (തൊലി കളഞ്ഞുഅങ്ങനെ തന്നെഇടുക)
വറ്റല്‍ മുളക് ......15( കീറിഇടുക)
വെളുത്തുള്ളി ...ഒരു കുടം (ചതച്ചിടുക)
ഇഞ്ച് ...ഒരു വലിയ കഷ്ണം (ചതച്ചിടുക)
മഞ്ഞള്‍ പൊടി ......അര സ്പൂണ്‍
പിരിയന്‍ മുളക് പൊടി.......ഒരു സ്പൂണ്‍ (അവസാനം ചേര്‍ക്കുക)
കറിവേപ്പില .....ഉപ്പ്
എല്ലാം കൂടി(പിരിയന്‍ മുളക്പൊടിഒഴിച്ച്) നന്നായി മിക്സ്‌ചെയ്തു അടുപ്പില്‍വച്ച്ചെറുതീയില്‍അടച്ചുവേവിക്കുക(വെള്ളം കുറച്ചുചേര്‍ത്തുവേവിക്കുക).......ഉള്ളിഒക്കെ നന്നായിവെന്തുകഷ്ണത്തില്‍പൊതിഞ്ഞുഇരിക്കണം......വെന്തശേഷം ഒരുപാനില്‍ വെളിച്ചെണ്ണഒഴിച്ച്പിരിയന്‍മുളക്പൊടിചേര്‍ത്തു ഒരു10 മിനിട്ട് ചെറുതീയില്‍ വരട്ടുക.....മല്ലിഇലതൂവുക........സൂപ്പര്‍ടേസ്റ്റ്....

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم