ചെമ്മീന്ഫ്രെെ
By : Rathnakumari Thelappurath
ചെമ്മീന്‍ കൊണ്ട് എങ്ങനെ ഉണ്ടാക്കിയാലും കൊ തിയാണ്
........ഞാന്‍ ഇവിടെ എല്ലാവര്ക്കും ..ഇഷ്ടപ്പെടുന്ന ഒരുഫ്രയ്ആണ് ഉണ്ടാക്കുന്നത്.........
അതിന് വേണ്ടി 1/2 kgചെമ്മീന്‍ കഴുകിവ്രത്തിയാക്കുക ശേഷം അല്പം മഞ്ഞള്‍പൊടി ചേര്‍ത്ത് 2മിനിറ്റ് വേവിയ്ക്കുക
പിന്നീട്ഒരു കപ്പ് ചെറിയ ഉള്ളി ....2 സവാള കൊത്തി അരിഞ്ഞത്
8പച്ചമുളക് ..15വളുത്തുള്ളി ...ഒരുകഷണം ഇഞ്ചി ......എല്ലാംകൂടി ...മിക്സിയില്‍ ഒന്ന്കറക്കുക........ ശേഷം ഒരു ചീനച്ചട്ടി അടുപ്പില്‍ വച്ച് ഒരു കപ്പ് വെളിച്ചെണ്ണ ഒഴിക്കുക .....ചൂടാവുബോള്‍ അരപ്പ് അതില്ഇടുക .......തീ കുറച്ച് നല്ലപോലെ വഴറ്റുക .....എണ്ണ തെളിയുബോള് വേ വിച്ച ചെമ്മീന്‍ ചീനച്ചട്ടിയില്ഇടുക....... .ഒരു 10 മിനിറ്റ് വഴറ്റുക ........നല്ല മണം വരുന്നില്ലെ
By : Rathnakumari Thelappurath
ചെമ്മീന്‍ കൊണ്ട് എങ്ങനെ ഉണ്ടാക്കിയാലും കൊ തിയാണ്
........ഞാന്‍ ഇവിടെ എല്ലാവര്ക്കും ..ഇഷ്ടപ്പെടുന്ന ഒരുഫ്രയ്ആണ് ഉണ്ടാക്കുന്നത്.........
അതിന് വേണ്ടി 1/2 kgചെമ്മീന്‍ കഴുകിവ്രത്തിയാക്കുക ശേഷം അല്പം മഞ്ഞള്‍പൊടി ചേര്‍ത്ത് 2മിനിറ്റ് വേവിയ്ക്കുക
പിന്നീട്ഒരു കപ്പ് ചെറിയ ഉള്ളി ....2 സവാള കൊത്തി അരിഞ്ഞത്
8പച്ചമുളക് ..15വളുത്തുള്ളി ...ഒരുകഷണം ഇഞ്ചി ......എല്ലാംകൂടി ...മിക്സിയില്‍ ഒന്ന്കറക്കുക........ ശേഷം ഒരു ചീനച്ചട്ടി അടുപ്പില്‍ വച്ച് ഒരു കപ്പ് വെളിച്ചെണ്ണ ഒഴിക്കുക .....ചൂടാവുബോള്‍ അരപ്പ് അതില്ഇടുക .......തീ കുറച്ച് നല്ലപോലെ വഴറ്റുക .....എണ്ണ തെളിയുബോള് വേ വിച്ച ചെമ്മീന്‍ ചീനച്ചട്ടിയില്ഇടുക.......
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes