മീന്‍ മസാല...............
By : Indulekha S Nair
വറ്റ...അരകിലോ.......(ദശകട്ടിയുള്ളഏതുമീനുംഉപയോഗിക്കാം)

മീന്‍ നന്നായി കഴുകി അതിലേയ്ക്ക് കുരുമുളക്പൊടി അര സ്പൂണ്‍
മഞ്ഞപൊടി ഉപ്പ്....ചുവന്നമുളക് അരച്ചത്‌ 3(വറ്റല്‍മുളക്) ഇഞ്ചി വെളുത്തുള്ളിഅരച്ചത്‌ ഉപ്പ് ഇത്രെയും ചേര്‍ത്ത് marinate ചെയ്തുഒരു അരമണിക്കൂര്‍ വയ്ക്കുക.........അതിനുശേഷംഒന്ന്പകുതിവറുത്തുഎടുക്കുക..
തേങ്ങാപാല്‍.......അരതേങ്ങയുടെ
സവാള...3
തക്കാളി പുളിഉള്ളത്.....2
കാശ്മീരി മുളക്പൊടി രണ്ടു വലിയ സ്പൂണ്‍..മല്ലിപൊടി.ഒരുസ്പൂണ്‍.ഗരംമസാല.ഒരുസ്പൂണ്‍..മഞ്ഞള്‍പൊടി

ചട്ടിയില്‍ ഓയില്‍ഒഴിച്ച്സവാള നന്നായിവഴറ്റുക....അതിലേയ്ക്ക് തക്കാളിഇടുകഅതുംനന്നായിവഴറ്റുക ..പച്ചമുളക്ഒരെണ്ണംഇടുക...അതിലേയ്ക്ക്കാശ്മീരി മുളക്പൊടി ....മല്ലിപൊടി..ഗരംമസാല...മഞ്ഞള്‍പൊടി...ഇവഇട്ടുഇളക്കിഒരു 2 മിനിറ്റ്അടച്ചു വയ്ക്കുക.....അതിലേയ്ക്ക് തേങ്ങാപാല്‍ ഒഴിക്കുക.......അതിലേയ്ക്ക് വറുത്തു വച്ചിരിക്കുന്ന മീന്‍ഇടുക അടച്ചുവച്ച്അഞ്ചുമിനിട്ട് വേവിക്കുക.........ആഹാ ...ഫിഷ്‌ മസാല റെഡി ..അപ്പം.....പത്തിരി....ഇവയുടെ കൂടെ സൂപ്പര്‍

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post