മീന്‍ മസാല...............
By : Indulekha S Nair
വറ്റ...അരകിലോ.......(ദശകട് ടിയുള്ളഏതുമീനുംഉപയോഗിക്കാം )
മീന്‍ നന്നായി കഴുകി അതിലേയ്ക്ക് കുരുമുളക്പൊടി അര സ്പൂണ്‍
മഞ്ഞപൊടി ഉപ്പ്....ചുവന്നമുളക് അരച്ചത് 3(വറ്റല്‍മുളക്) ഇഞ്ചി വെളുത്തുള്ളിഅരച്ചത് ഉപ്പ് ഇത്രെയും ചേര്‍ത്ത് marinate ചെയ്തുഒരു അരമണിക്കൂര്‍ വയ്ക്കുക.........അതിനുശേഷം ഒന്ന്പകുതിവറുത്തുഎടുക്കുക. .
തേങ്ങാപാല്‍.......അരതേങ്ങയ ുടെ
സവാള...3
തക്കാളി പുളിഉള്ളത്.....2
കാശ്മീരി മുളക്പൊടി രണ്ടു വലിയ സ്പൂണ്‍..മല്ലിപൊടി.ഒരുസ്പൂ ണ്.ഗരംമസാല.ഒരുസ്പൂണ്‍..മഞ ്ഞള്പൊടി
ചട്ടിയില്‍ ഓയില്‍ഒഴിച്ച്സവാള നന്നായിവഴറ്റുക....അതിലേയ്ക ്ക് തക്കാളിഇടുകഅതുംനന്നായിവഴറ് റുക ..പച്ചമുളക്ഒരെണ്ണംഇടുക...അ തിലേയ്ക്ക്കാശ്മീരി മുളക്പൊടി ....മല്ലിപൊടി..ഗരംമസാല...മ ഞ്ഞള്പൊടി...ഇവഇട്ടുഇളക്കി ഒരു 2 മിനിറ്റ്അടച്ചു വയ്ക്കുക.....അതിലേയ്ക്ക് തേങ്ങാപാല്‍ ഒഴിക്കുക.......അതിലേയ്ക്ക് വറുത്തു വച്ചിരിക്കുന്ന മീന്‍ഇടുക അടച്ചുവച്ച്അഞ്ചുമിനിട്ട് വേവിക്കുക.........ആഹാ ...ഫിഷ് മസാല റെഡി ..അപ്പം.....പത്തിരി....ഇവയ ുടെ കൂടെ സൂപ്പര്‍
By : Indulekha S Nair
വറ്റ...അരകിലോ.......(ദശകട്
മീന്‍ നന്നായി കഴുകി അതിലേയ്ക്ക് കുരുമുളക്പൊടി അര സ്പൂണ്‍
മഞ്ഞപൊടി ഉപ്പ്....ചുവന്നമുളക് അരച്ചത് 3(വറ്റല്‍മുളക്) ഇഞ്ചി വെളുത്തുള്ളിഅരച്ചത് ഉപ്പ് ഇത്രെയും ചേര്‍ത്ത് marinate ചെയ്തുഒരു അരമണിക്കൂര്‍ വയ്ക്കുക.........അതിനുശേഷം
തേങ്ങാപാല്‍.......അരതേങ്ങയ
സവാള...3
തക്കാളി പുളിഉള്ളത്.....2
കാശ്മീരി മുളക്പൊടി രണ്ടു വലിയ സ്പൂണ്‍..മല്ലിപൊടി.ഒരുസ്പൂ
ചട്ടിയില്‍ ഓയില്‍ഒഴിച്ച്സവാള നന്നായിവഴറ്റുക....അതിലേയ്ക
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes