കണവ/കൂന്തല്‍ റോസ്റ്റ്
By : Meera Vinod
കണവ -5 എണ്ണം(വലുത്)
പച്ചമുളക് -2-3
തക്കാളി -1
സവാള -1 വലുത്
ഇഞ്ചി ,വെളുത്തുള്ളി പേസ്റ്റ് -2 സ്പൂണ്‍
മുളക് പൊടി -1 സ്പൂണ്‍
മല്ലി പൊടി -അര സ്പൂണ്‍
കുരുമുളക് പൊടി -കാല് സ്പൂണ്‍
ഗരം മസാല -കാല് സ്പൂണ്‍
മഞ്ഞള്‍ ,പൊടി -കാല് സ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
വെളിച്ചെണ്ണ -
കണവ വൃത്തിയാക്കി round ആയി കട്ട്
ചെയ്തു വക്കുക.ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുബോള്‍ ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് ഇട്ട് വഴറ്റുക ബ്രൗണ്‍ കളര്‍ ആകുബോള്‍ നീളത്തില്‍ അരിഞ്ഞ സവാള ,പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക കുറച്ച് ഉപ്പ് ചേര്‍ത്ത് കൊടുക്കാം
വഴറ്റി വരുബോള്‍ തക്കാളി ചേര്‍ക്കാം.വഴറ്റി കഴിഞ്ഞ് തീ കുറച്ച് ഗരം മസാല ഒഴിച്ച് ബാക്കി പൊടി എല്ലാം ചേര്‍ക്കുക പച്ച മണം മാറുന്ന വരെ ഇളക്കുക ഇതിലേക്ക് കണവയും കുറച്ച് വെളളവും ഉപ്പും ചേര്‍ത്ത്
അടച്ച് വക്കുക കണവ വേവ് കുറവാണ് .വെള്ളം വറ്റുബോള്‍ ഗരം മസാല ചേര്‍ത്ത് നന്നായി വരട്ടി എടുക്കുക .

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes