കാരറ്റ് റൈസ് :-
By : Muneera Saheer
1. ബാസ്മതി അരി/ ജിരകശാല അരി - 1 ടീ കപ്പ്
2. കാരറ്റ് - 2, 3 എണ്ണം
3. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - 2 ടിസ്പൂൺ
4. പച്ചമുളക് - 2 എണ്ണം
5. സവാള - 1 വലുത്
6. തക്കാളി - 1 വലുത്
7. ഗരംമസാലപൊടി - 1 ടിസ്പൂൺ
8. കുരുമുളക് പൊടി - 1 ടിസ്പൂൺ
9. ജിരകം - 1/2 ടിസ്പൂൺ
10. എണ്ണ - 1 ടേബിള്‍സ്പൂൺ
11. ഉപ്പ് - ആവശ്യത്തിന്
12. മല്ലിയില - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം :-
ബാസ്മതി അരി കഴുകി ഉപ്പും ചേര്‍ത്ത് വേവിച്ച് വെക്കുക... ( വേവിക്കുബോൾ കുറച്ച് എണ്ണയോ, ചെറുനാരങ്ങനീര് ചേര്‍ത്താൽ റൈസ് ഒട്ടിപിടിക്കുകയില്ല )
കാരറ്റ് തൊലി കളഞ്ഞ് കഴുകി ഗ്രേറ്റ് (ചുരണ്ടിയത് ) ചെയ്തു വെക്കുക...
പാനിൽ എണ്ണ ചൂടാക്കി ജിരകം ഇട്ട് മൂപ്പിക്കുക... ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ഇട്ട് വഴറ്റുക... സവാള, പച്ചമുളക് അരിഞ്ഞതും ചേർക്കുക... സവാള ബ്രൗൺ നിറമായാൽ തക്കാളി കഷ്ണങ്ങളാക്കിയത് ചേർക്കുക... കാരറ്റ് ഗ്രേറ്റ് ചെയ്തത് ചേര്‍ത്ത് നന്നായി വഴറ്റുക... ഗരംമസാലപൊടി, കുരുമുളക്പൊടിയും ചേര്‍ത്ത് ഇളക്കി വേവിച്ച ചോറും ആവശൃത്തിന് ഉപ്പും ചേര്‍ത്ത് യോജിപ്പിച്ച് ചെറിയ തീയിൽ 2,3 മിനിറ്റ് വേവിക്കുക... തീ ഓഫ് ചെയ്ത് മല്ലിയില വിതറി യോജിപ്പിച്ച് പാത്രത്തിലേക്ക് മാറ്റി വിളമ്പാം... Thanks.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes