നോര്‍ത്ത് ഇന്ത്യന്‍ സ്പെഷ്യല്‍ ബ്രെഡ് സ്വീറ്റ്
By : Aneeja Ali
ബ്രെഡ്: ഒരു പാക്കറ്റ്
പാല്‍ : ഒരു കപ്പ്
കോണ്ഫ്ലാവര്‍ : അര കപ്പ് (പാലില്‍ കുറുക്കാന്‍ പാകത്തിന് )
അണ്ടിപരിപ്പ് : 100 ഗ്രാം
ഉണക്കമുന്തിരി :50 ഗ്രാം
പഞ്ചസാര : ആവശ്യത്തിനു
ഓയില്‍ : ബ്രെഡ് പൊരിക്കാന്‍
ആദ്യം ബ്രെഡ് ഇഷ്ട്ടമുള്ള ഷെയ്പ്പില്‍ കട്ട് ചെയ്തു എണ്ണയില്‍ പൊരിച്ചു എടുക്കുക..
ആ എണ്ണയില്‍ തന്നെ അണ്ടിപരിപ്പും മുന്തിരിയും വറുത്തു എടുക്കുക...
വേറെ പാനില്‍ പാല്‍ തിളപ്പിക്കുക ..തിളച്ചു വരുമ്പോള്‍ അതിലേക്കുപഞ്ചസാരയും കോണ്‍ഫ്ലവര്‍ ഇട്ടു നന്നായി കുറുകി വരുന്നത് വരെ ഇളക്കുക
കുറുകിയത്തിനു ശേഷം മാറ്റി വെക്കുക.. ശേഷം സെര്‍വിംഗ് പ്ലേറ്റ് എടുത്തു അതില്‍ പൊരിച്ചു വെച്ചിരിക്കുന്ന ബ്രെഡ് നിരത്തുക ..
അതിന്റെ മുകളിലോട്ട് കുറുക്കി വെച്ചിരിക്കുന്ന മിശ്രിതം ഒഴിച്ചു കൊടുക്കുക... ശേഷം മുകളില്‍ ആയി വറുത്ത അണ്ടിപരിപ്പും മുന്തിരിയും വിതറി അലങ്കരിക്കുക ... ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചു കഴിക്കുക....

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes