പിസ്താസോ സാൻഡ്വിച്ച്
By : Saiju Alex
ചേരുവകൾ:
1.ബോൺലസ്ചിക്കൻ 200 ഗ്രാം
2.വൈററ് പെപ്പർ പൗഡർ 1 ടീസ്പൂൺ
3.ഗാർലിക് പൗഡർ 1 ടീസ്പൂൺ
4.കാപ്സികം 1/2 കഷണംചെറുതാക്കിയത്
5. തക്കാളി കുറച്ച്
6. എണ്ണ 1 ടേബ്ൾ സ്പൂൺ
7. അജ്നാമോട്ടോ 1 നുളള്
8. സോയാസോസ് 1ടേബ്ൾസ്പൂൺ
9. മയൂനീസ് 1 ടേബ്ൾ സ്പൂൺ
10. ഡിന്നർ റോൾ
പാകംചെയ്യുന്ന വിധം:
ചക്കൻ കഴുകി വെളളം വാർന്നതിന് ശേഷം 2 മുതൽ4 വരെയുളളസാധനങ്ങൾ മിക്ചെയ്ത് 2 മണിക്കൂർ ഫ്രിഡ്ജിൽവെക്കുക
ശേഷം ഒരു പാൻചൂടാക്കി എണ്ണ ഒഴിച്ച് ചൂടാകുംബോൾ തക്കാളി ഇട്ട് വയററി മിക്സ് ചെയ്തുവെച്ച ചിക്കൻ ചേർത്ത് അജ്നാമോട്ടോയും സോയാസോസും ചേർത്ത് ചെറു തീയിൽ 10 മിനിററ് വേവിക്കുക ഡിന്നർറോൾ (വലിയബന്ന്) നടുകെ പിളർന്ന്ടോമാറ്റോ സോസും മയൂനീസ് തേച്ച് അതിൽ വേവിച്ചചിക്കൻ വെച്ച് കഴിക്കാവുന്നതാണ്

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes