ഒരു പറ്റിക്കല്‍ ദോശ.....grin emoticon
By : Indulekha S Nair
ഇപ്പോഴത്തെ പിള്ളേരുടെ അടുത്ത്പിടിച്ചുനില്ക്കാന് നല്ലബുദ്ധിമുട്ടാ......നാടന ്ഭക്ഷണം ഒന്നും വേണ്ട......വല്ലപ്പോഴുംഒക്ക െആവാം പിസ,,...പാസ്ത ഇതൊക്കെ....
ഞാന്‍ നോക്കിയിട്ട്ഇവരെയൊക്കെപറ്റ ിക്കാന്ഇതേ മാര്‍ഗ്ഗം ഉള്ളൂ...നമ്മളോടാകളി....... .. grin emoticon
ഒരു പറ്റിക്കല്‍ ദോശ.....(ഏകദേശം ഊത്തപ്പം പോലെ.....ഒരുദോശ പിസ... tongue emoticon )
ദോശമാവ് നന്നായിപരത്തി അതിലേയ്ക്ക്തക്കാളി കറിവേപ്പില സവാളപച്ചമുളകുകുറച്ചു ..മല്ലിഇല ഇത്തിരികായംകൂടിചേര്ത്തുനന ്നായിമിക്സ്ചെയ്തുമുകളിലേയ ്ക്ക് വിതറുക..കുറച്ചുബട്ടര്‍ കൂടി ഇട്ടുകൊടുക്കുക...അടച്ചുവേവ ിക്കുക....നല്ല കളര്‍ഫുള്‍ ആയതുകൊണ്ട് കഴിച്ചോളും......കൂടെ ചെറിയഉള്ളിയുംമുളകിപൊടിയുംഉ പ്പുംവെളിച്ചെണ്ണയുംചേര്ത് ത് അരച്ചു ചട്ണി കൂടി ഉണ്ടാക്കിയാല്‍...സൂപ്പര്‍. ..........(NON VEG ഇഷ്ടം ഉള്ളവര്‍ക്കുംചിക്കന്‍...ബീ ഫ് കഷ്ണങ്ങള്‍ വേവിച്ചും ഇതില്‍വിതറി കൊടുക്കാം)
By : Indulekha S Nair
ഇപ്പോഴത്തെ പിള്ളേരുടെ അടുത്ത്പിടിച്ചുനില്ക്കാന്
ഞാന്‍ നോക്കിയിട്ട്ഇവരെയൊക്കെപറ്റ
ഒരു പറ്റിക്കല്‍ ദോശ.....(ഏകദേശം ഊത്തപ്പം പോലെ.....ഒരുദോശ പിസ... tongue emoticon )
ദോശമാവ് നന്നായിപരത്തി അതിലേയ്ക്ക്തക്കാളി കറിവേപ്പില സവാളപച്ചമുളകുകുറച്ചു ..മല്ലിഇല ഇത്തിരികായംകൂടിചേര്ത്തുനന
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes