ഈന്തപ്പഴം മില്‍ക്ക് ഷേക്ക്
By : Jomon

ചേരുവകള്‍

1. ഈന്തപ്പഴം – 15 എണ്ണം
2. പഞ്ചസാര – 4 ടേബിള്‍സ്പൂണ്‍
3. അണ്ടിപ്പരിപ്പ് – 6 എണ്ണം
4. തണുത്തപാല്‍ – 1 കപ്പ്
5. ഫ്രീസറില്‍ വച്ച് കട്ടിയാക്കിയ പാല്‍)- 1/2 1 ഒരു ലിറ്റര്‍

പാകം ചെയ്യുന്ന വിധം

ഈന്തപ്പഴവും പഞ്ചസാരയും അണ്ടിപ്പരിപ്പും 1/4 കപ്പ് പാലും ഒന്നിച്ചാക്കി മിക്‌സിയില്‍ അരയ്ക്കുക. ഇതിലേക്ക് കട്ടി ഐസ് പാല്‍ ഉടച്ചിടുക. ബാക്കി 3/4 കപ്പ് തണുത്ത പാലും ചേര്‍ത്ത് നന്നായി അടിച്ച് പതപ്പിക്കുക. ഈന്തപ്പഴം മില്‍ക്ക് ഷേക്ക് റെഡി. നീളമുള്ള ഗ്ലാസുകളില്‍ പകര്‍ന്നു വിളമ്പുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم