ഇളനീര് പായസം
By : Saiju Alex
ആവശ്യമുള്ള സാധനങ്ങള്
ഇളനീര് - ഒരു കരിക്കിന്റെ
കരിക്കിന് കാമ്പ് - ഒരു കരിക്കിന്റെ (മിക്സിയില് അരിച്ചത്)
തേങ്ങാപ്പാല് - 10 ടേബിള്സ്പൂണ്
മില്ക്ക്മെയ്ഡ് - 5 ടേബിള്സ്പൂണ്
കിസ്മിസ്, അണ്ടിപ്പരിപ്പ് - ഒരു ടേബിള്സ്പൂണ് വീതം
നെയ്യ് - ഒരു ടേബിള്സ്പൂണ്
ഏലയ്ക്കാ പൊടിച്ചത് - ഒരു ടേബിള്സ്പൂണ്
പാകം ചെയ്യുന്ന വിധം
തേങ്ങാപ്പാലും മില്ക്ക്മെയ്
ഡും യോജിപ്പിച്ച് ഫ്രിഡ്ജില്വച്ച് തണുപ്പിക്കുക. ഇളനീരും കരിക്കരച്ചതും ചെറുചൂടാക്കുക. യോജിപ്പിച്ചുവച്ച തേങ്ങാപ്പാലും മില്ക്ക്മെയ്
ഡും ഇതിലേക്ക് ചേര്ക്കുക. നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും കിസ്മിസും വറുത്ത് പായസത്തില് ചേര്ക്കുക. ഒപ്പം ഏലക്കാപ്പൊടിയു
ം ചേര്ത്ത് ചൂടോടെ വിളമ്പുക

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes