ആദ്യം തന്നെ പറയട്ടെ സുഹൃത്തുക്കളെ .. ഇതു traditional സാമ്പാർ അല്ല കേട്ടോ. എളുപ്പം തയ്യാറാക്കാവുന്ന സാമ്പാർ.ഇഡഡലിക്കും ദോശക്കും ചോറിനും നല്ലതാണ്.
ഓമക്ക (കപ്പക്ക) ചേർത്ത സാംബാർ
ഓമക്ക (കപ്പക്ക) ചേർത്ത സാംബാർ
By : Sree Harish
ഉപയോഗിച്ച പച്ചക്കറികൾ ഓമയ്ക്ക,ചേന,മുരിങ്ങക്ക,അമര ക്ക , പച്ചമുളക്,ഉള്ളി,തക്കാളി.
സാംബാർ പരിപ്പ് വേവിച്ചത്തിലേക്ക് പച്ചക്കറികൾ ചേർത്ത് അല്പ്പം ഉലുവപ്പൊടിയും മഞ്ഞൾ പ്പൊടിയും
ആവശ്യത്തിനു വെള്ളവും ചേർത്ത് തിളച്ചു കഴിയുമ്പോൾ അര സ്പൂൺ മുളക് പൊടിയും ഒന്നര സ്‌പൂൺ മല്ലിപ്പൊടിയും ഉപ്പും ചേർത്ത് കഷ്ണങ്ങൾ പകുതി വേവാകുമ്പോൾമുരിങ്ങക്കയും തക്കാളിയോ പുളിയുടെ നീരോ ചേർത്ത് വേവിച്ച്കായപ്പൊടികൂടി ചേർത്തിളക്കി.കടുക് വറുത്തു താളിച്ച് വാങ്ങാം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes