പച്ചകുരുമുളകിട്ട മത്തികറി...............
By : Indulekha S Nair
1. മത്തി.....അരകിലോ
2.തേങ്ങ ചിരവിയത് ഒരുമുറി....
മഞ്ഞള്‍പൊടി കാശ്മീരിമുളകുപൊടി രണ്ടു സ്പൂണ്‍ മല്ലിപൊടി ഒരുസ്പൂണ്‍
പച്ചകുരുമുളക്.....6 .....എണ്ണം...എരിവുവേണ്ടവര്‍ കൂടുതല്‍ഉപയോഗിക്കൂ...
3.കുടംപുളി....3 കഷ്ണം
4.ചെറിയഉള്ളി....3
5.പച്ചമുളക്...2
തേങ്ങഒന്ന്ചൂടാക്കി അതിലേയ്ക്ക് (ചെറിയഉള്ളിചെറുതായിഅറിഞ്ഞി ട്ടു ചൂടാക്കുക)മഞ്ഞള്‍പൊടി കാശ്മീരിമുളകുപൊടി മല്ലിപൊടി
പച്ചകുരുമുളക്...ഇവഇട്ടു ഒന്ന് ചൂടാക്കുക
എന്നിട്ട്നന്നായിഅരച്ചെടുക് കുക
ചട്ടിയില്‍അരപ്പിട്ട് ഉപ്പും പച്ച മുളകും ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ മത്തി ഇടുകഅടച്ചുഒന്ന്തിളയ്ക്കുമ് പോള്‍ കുടമ്പുളിചേര്‍ക്കുക അടച്ചു വച്ച് വേവിക്കുക................. ചാറു കുറുകുമ്പോള്‍കറിവേപ്പില ഇട്ടു ഇറക്കുക..........വെളിച്ചെണ ്ണ ചേര്‍ക്കുകയെവേണ്ട
By : Indulekha S Nair
1. മത്തി.....അരകിലോ
2.തേങ്ങ ചിരവിയത് ഒരുമുറി....
മഞ്ഞള്‍പൊടി കാശ്മീരിമുളകുപൊടി രണ്ടു സ്പൂണ്‍ മല്ലിപൊടി ഒരുസ്പൂണ്‍
പച്ചകുരുമുളക്.....6 .....എണ്ണം...എരിവുവേണ്ടവര്‍
3.കുടംപുളി....3 കഷ്ണം
4.ചെറിയഉള്ളി....3
5.പച്ചമുളക്...2
തേങ്ങഒന്ന്ചൂടാക്കി അതിലേയ്ക്ക് (ചെറിയഉള്ളിചെറുതായിഅറിഞ്ഞി
പച്ചകുരുമുളക്...ഇവഇട്ടു ഒന്ന് ചൂടാക്കുക
എന്നിട്ട്നന്നായിഅരച്ചെടുക്
ചട്ടിയില്‍അരപ്പിട്ട് ഉപ്പും പച്ച മുളകും ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ മത്തി ഇടുകഅടച്ചുഒന്ന്തിളയ്ക്കുമ്
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes