കൂട്ട് കറി ..............സദ്യയില്‍ ഒഴിച്ച്കൂടാന്‍ ആവാത്തത്....
By : Indulekha S Nair
ചേന ചെറിയ കപ്പിന് 2 കപ്പ്
കായ ചെറിയ കപ്പിന് ഒരു കപ്പ്
കടല പരിപ്പ് 4 മണിക്കൂര്വെള്ളത്തില്ഇട്ട തു.....അരകപ്പ്
കടല ഒരുകപ്പ്(കുതിര്‍ത്തു വേവിച്ചത്)
cookeril വേവിച്ചാല്‍ ചിലപ്പോള്‍കുഴഞ്ഞുപോവും
ചേനയുംകായുംകടലപരിപ്പുംഇത്ത ിരിമഞ്ഞള്പൊടിഇട്ടുവേവിക്ക ുക...വെന്തുകഴിയുമ്പോള്ഉപ് പും.....ഒന്നരസ്പൂണ്കുരുമു ളക്പൊടിയുംഇടുകഅതിലേയ്ക്ക്ക ുതിര്ത്തുവേവിച്ചുവച്ചിരിക ്കുന്നകടലചേര്ക്കുക....ഇടയ ്ക്ക്ഒന്നിളക്കികൊടുക്കുക കുറച്ചുശര്‍ക്കരചേര്‍ക്കുക. ................അതിലേയ്ക്ക ് അരമുറിനാളികേരവും അരസ്പൂണ്ജീരകവുംനന്നായിഅരച ്ച്ചേര്ക്കുക............. ..നല്ല പോലെവെള്ളംവറ്റിവരണ്ടുവരണം
ഉഴുന്ന് ഇട്ടുകടുക് വറുത്തു അതിലേയ്ക്ക്
രണ്ടുപിടിതേങ്ങ ഇട്ടു നല്ലചുമക്കെവറുക്കുക....... ...ഇത്കറിയിലേയ്ക്ക്ചേര്ത് തുഒന്ന് മിക്സ് ചെയ്യുക......
By : Indulekha S Nair
ചേന ചെറിയ കപ്പിന് 2 കപ്പ്
കായ ചെറിയ കപ്പിന് ഒരു കപ്പ്
കടല പരിപ്പ് 4 മണിക്കൂര്വെള്ളത്തില്ഇട്ട
കടല ഒരുകപ്പ്(കുതിര്‍ത്തു വേവിച്ചത്)
cookeril വേവിച്ചാല്‍ ചിലപ്പോള്‍കുഴഞ്ഞുപോവും
ചേനയുംകായുംകടലപരിപ്പുംഇത്ത
ഉഴുന്ന് ഇട്ടുകടുക് വറുത്തു അതിലേയ്ക്ക്
രണ്ടുപിടിതേങ്ങ ഇട്ടു നല്ലചുമക്കെവറുക്കുക.......
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes