പടവലങ്ങ തോരൻ
By : Maria John
ചേരുവകൾ:
പടവലങ്ങ ചെറുതായി നീളത്തിൽ അരിഞ്ഞത്
ഉള്ളി പച്ചമുളക് അല്പം ഇഞ്ചി കറി വേപ്പില ചെറുതായി അരിഞ്ഞത്
ചിരണ്ടിയ തേങ്ങാ ഉപ്പു പാകത്തിന് മഞ്ഞൾ കടുക്, ഉഴുന്ന് പരിപ്പ് എണ്ണ
ഉണ്ടാക്കുന്ന വിധം ഒരു പാനിൽ അല്പം എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക. അതിൽ ഒരു teaspoon ഉഴുന്ന് പരിപ്പ് ഇട്ടു brown ആകുമ്പോൾ ഉള്ളി, ഇഞ്ചി, പച്ചമുളക് കറിവേപ്പില ഇട്ടു വഴറ്റുക. അതിലോട്ടു അറിഞ്ഞു വെച്ച പടവലങ്ങ, തേങ്ങ, ഉപ്പു മഞ്ഞൾ എല്ലാം ചേർത്ത് ഇളക്കി ഇളക്കി വേവിച്ചു വാങ്ങുക.
പടവലങ്ങ അധികം നേരം എടുക്കില്ല വേവാൻ. വെന്തു കുഴഞ്ഞു പോകാതെ സൂക്ഷികണം.
പിന്നെ ഇത് നല്ല ഗുണപ്രദം അന്ന്. ഇതിൽ ഒരുപാട് വെള്ളമയം ഉള്ളതുകൊണ്ട് ശരീരത്തിന് വളരെ ഗുണകരം ആണ്.
ഉണങ്ങിയ ചുരക്ക കൊണ്ടുള്ള ഒരു നത്താണ് തോരന്റെ അടുത്ത് ഇരിക്കുന്നത്. കുലുക്കുമ്പോൾ ഇതിന്റെ ഉള്ളിലെ കുരുകൾ കേൾകാം. ഇതു Thailand ഇൽ നിന്നും കൊണ്ടുവന്നത് ആണ്.
Snakegourd salad
wash the snakegourd before cutting to avoid water logging. cut into very thin strips of 3 to 4 cms. and keep aside. cut some onion, ginger, green chillies and curry leaves.
Heat a very small amount of oil in a pan add some mustard seeds. when it has stopped spluttering (you can cover it with a lid to avoid the mustard seeds being dispersed all over the cooking area), add a teaspoon full of urad daal (this is the protein in this dish for vegetarians). When the daal is brown add the onion, ginger, green chillies and the curry leaves. saute well and add the snakegourd, grated coconut ( I used desicated coconut but soaked it with warm water for ten minutes before suing) salt and pinch of turmeric. Saute well. It needs hardly any cooking. Use a wide pan to avoid going mushy and soggy.
Snakegourds are grown as cooking vegetables but it is an ornamental produce too. It is rich in natural water content and useful for the body in many ways such as anti-inflammatory, healthy laxative, cooling effect etc. It keeps many diseases such as type 2 diabetes, certain cancers at bay.
The ornament next to the thoran is a dry bottle gourd. The seeds are still inside. It is from Thailand.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes