ചെറുപരിപ്പ് പായസം .......
By : Indulekha S Nair
ഇന്ന് ഇത്തിരിമധുരംആവാം അല്ലേ....
ചെറുപരിപ്പ് 1/4kg നെയ്യില്‍ ചെറുതായിവറുക്കുക.......
കുക്കറില്‍ രണ്ടു വിസില്‍ വരുന്നതു വരെ വെള്ളംഒഴിച്ച് (പരിപ്പിന്റെ അളവിനേലും പൊങ്ങി നില്‍ക്കണം വെള്ളം ) വേവിക്കുക......നന്നായിഉടയ് ക്കുക............
ശര്‍ക്കരപാനിയില്‍(മധുരം ഇഷ്ടമുള്ളവര്‍ അതനുസരിച്ച് ശര്‍ക്കര ചേര്‍ക്കുക ) ഈഉടച്ചപരിപ്പ്ചേര്‍ക്കുക... നന്നായിഇളക്കുക..നല്ലകുറുകി വരുമ്പോള്‍ഒരു തേങ്ങയുടെ (രണ്ടാം)തേങ്ങാപാല്ഒഴിക്കു ക..................അതിലേയ് ക്ക്ഏലയ്ക്ക.5.കുറച്ചു ചുക്ക്പൊടി ഇടുക...നന്നായികുറുകുമ്പോള്‍ തലപ്പാല്‍ ഒഴിക്കുക..........അതിലേയ്ക ്ക്തേങ്ങാകൊത്തു നെയ്യില്‍വറുത്തിടുക.....കി സ്മിസ് അണ്ടിപരിപ്പ് ഇവയുംനെയ്യില്‍വറുത്തുഇടുക.
By : Indulekha S Nair
ഇന്ന് ഇത്തിരിമധുരംആവാം അല്ലേ....
ചെറുപരിപ്പ് 1/4kg നെയ്യില്‍ ചെറുതായിവറുക്കുക.......
കുക്കറില്‍ രണ്ടു വിസില്‍ വരുന്നതു വരെ വെള്ളംഒഴിച്ച് (പരിപ്പിന്റെ അളവിനേലും പൊങ്ങി നില്‍ക്കണം വെള്ളം ) വേവിക്കുക......നന്നായിഉടയ്
ശര്‍ക്കരപാനിയില്‍(മധുരം ഇഷ്ടമുള്ളവര്‍ അതനുസരിച്ച് ശര്‍ക്കര ചേര്‍ക്കുക ) ഈഉടച്ചപരിപ്പ്ചേര്‍ക്കുക...
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes