ഉള്ളി തീയല്‍
By : Meera Vinod
കുഞ്ഞുള്ളി - കാല്‍ കിലോ
തേങ്ങ -1 മുറി
പച്ചമുളക് -4
മുളക് പൊടി -ഒന്നര സ്പൂണ്‍
മല്ലി പൊടി - രണ്ടര സ്പൂണ്‍
മഞ്ഞള്‍ പൊടി -കാല്‍ സ്പൂണ്‍
പുളി -ഒരു നെല്ലിക്കാ വലുപ്പം
വെളിച്ചെണ്ണ ,കടുക് ,വറ്റല്‍ മുളക് ,കറിവേപ്പില
ഉപ്പ്
ഒരു ചീനചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുബോള്‍ കടുക് ചേര്‍ത്ത് പൊട്ടിക്കുക വറ്റല്‍ മുളക് ,കറിവേപ്പില എന്നിവ ചേര്‍ക്കുക.നീളത്തില്‍ അരിഞ്ഞ കുഞ്ഞുള്ളി,പച്ചമുളക് മുളക് എന്നിവ ചേര്‍ക്കുക ഉള്ളി നന്നായി വഴറ്റുക.ഉള്ളി വേവാന്‍ കൂറച്ച് വെള്ളം ചേര്‍ക്കുക.
വേറൊരു ചീനചട്ടിയില്‍ ഒരു സ്പൂണ്‍ എണ്ണ ഒഴിച്ച് തേങ്ങ വറുക്കുക തീ കുറച്ച് വക്കുക തേങ്ങ ചൂടായി വരുബോള്‍ ഒരു പിടി കുഞ്ഞുള്ളി അരിഞ്ഞതും കൂടെ ചേര്‍ക്കുക (ഗ്രേവി കട്ടിയാവാനും ടേസ്റ്റും കൂടും) നന്നായി വറുത്ത് വരുബോള്‍ പൊടികള്‍ ചേര്‍ക്കാം പൊടികളുടെ പച്ച മണം മാറുബോള്‍ തീ ഓഫ് ചെയ്ത് തണുത്ത ശേഷം അരച്ചെടുക്കുക .കുഞ്ഞുള്ളി വെന്തു വരുബോള്‍ തേങ്ങ അരച്ചത് ചേര്‍ക്കുക ഒന്ന് തിളക്കുബോള്‍ പുളി പിഴിഞ്ഞ വെള്ളം ചേര്‍ക്കാം നന്നായി തിളപ്പിക്കുക ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക.എണ്ണ മുകളില്‍ തെളിഞ്ഞ് കട്ടി ആകുബോള്‍ ഓഫ് ചെയ്യാം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes