നാടന്‍ ഞണ്ടു കറി
By : Indulekha S Nair
ഞണ്ടു.......6
ചെറിയഉള്ളി...ഒരുപിടി.....പ ച്ചമുളക്...3 .ഇഞ്ചി ഒരുവലിയകഷ്ണം...വെളുത്തുള്ള ിഒരുകുടം
കുടംപുളി...4 ..സവാള...3 ...തക്കാളി 1.....
പിരിയന്‍മുളക്പൊടി.....രണ്ട ു വലിയസ്പൂണ്‍...മല്ലിപൊടി... ഒന്നരസ്പൂണ്‍....കുരുമുളക്പ ൊടി അരസ്പൂണ്‍...മഞ്ഞള്പൊടികാല ്സ്പൂണ്...ഗരംമസാല....മുക ്കാല് സ്പൂണ്‍...കുറച്ചുമീറ്റ്മസാ ല...........
തേങ്ങ...ഒരുമുറിയുടെ പാല്..........(ഒന്നാംപാലും ..രണ്ടാംപാലും)
ആദ്യം...ഞണ്ടും പകുതിചെറിയഉള്ളിയും........ ....പച്ചമുളകും പകുതിഇഞ്ചിചതച്ചതും ..പകുതിവെളുത്തുള്ളിചതച്ചതു ംഉപ്പും..മഞ്ഞള്‍പൊടിയും.കു ടം പുളിയും ...ഇട്ടുഞണ്ടു..കുറച്ചുവെള് ളംഒഴിച്ച്അടച്ചുവേവിക്കുക.. ............
പാനില്‍ വെളിച്ചെണ്ണഒഴിച്ച്കടുക് വറുത്തു അതിലേയ്ക്ക്..ബാക്കിഇഞ്ചിയു ം വെളുത്തുള്ളിയുംചതച്ചുഇടുക. ..........ഒന്ന്മൊരിഞ്ഞു കഴിയുമ്പോള്‍ അതിലേയ്ക്ക്സവാളയുംബാക്കിചെ റിയഉള്ളിയുംഅരിഞ്ഞുഇടുക.... ...........വഴന്നുകഴിയുമ്പോ ള്തക്കാളിചേര്ക്കുക.....അ തിലേയ്ക്ക് ..മുളക്പൊടി.......മല്ലിപൊട ി..കുരുമുളക്പൊടി..ഗരംമസാല. ..മീറ്റ്മസാല..ഇവചേര്‍ക്കുക ......ഒന്ന് ചൂടാവുമ്പോള്‍....അതിലേയ്ക് ക് രണ്ടാം പാല് ഒഴിക്കുക.. അതിലേയ്ക്കു വേവിച്ചു വച്ചിരിക്കുന്നഞണ്ടുഇടുക... .....ഒന്ന്കുറുകുമ്പോള്‍ തലപ്പാല്‍ ഒഴിക്കുക..........കറിവേപ്പ ിലഇടുക.......ഒന്നാന്തരം ഞണ്ടുകറി തയ്യാര്‍.
By : Indulekha S Nair
ഞണ്ടു.......6
ചെറിയഉള്ളി...ഒരുപിടി.....പ
കുടംപുളി...4 ..സവാള...3 ...തക്കാളി 1.....
പിരിയന്‍മുളക്പൊടി.....രണ്ട
തേങ്ങ...ഒരുമുറിയുടെ പാല്..........(ഒന്നാംപാലും
ആദ്യം...ഞണ്ടും പകുതിചെറിയഉള്ളിയും........
പാനില്‍ വെളിച്ചെണ്ണഒഴിച്ച്കടുക് വറുത്തു അതിലേയ്ക്ക്..ബാക്കിഇഞ്ചിയു
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes