നാടന്‍ ഞണ്ടു കറി
By : Indulekha S Nair
ഞണ്ടു.......6
ചെറിയഉള്ളി...ഒരുപിടി.....പച്ചമുളക്...3 .ഇഞ്ചി ഒരുവലിയകഷ്ണം...വെളുത്തുള്ളിഒരുകുടം
കുടംപുളി...4 ..സവാള...3 ...തക്കാളി 1.....
പിരിയന്‍മുളക്പൊടി.....രണ്ടു വലിയസ്പൂണ്‍...മല്ലിപൊടി...ഒന്നരസ്പൂണ്‍....കുരുമുളക്പൊടി അരസ്പൂണ്‍...മഞ്ഞള്‍പൊടികാല്‍സ്പൂണ്‍...ഗരംമസാല....മുക്കാല്‍ സ്പൂണ്‍...കുറച്ചുമീറ്റ്മസാല...........
തേങ്ങ...ഒരുമുറിയുടെ പാല്..........(ഒന്നാംപാലും..രണ്ടാംപാലും)
ആദ്യം...ഞണ്ടും പകുതിചെറിയഉള്ളിയും............പച്ചമുളകും പകുതിഇഞ്ചിചതച്ചതും ..പകുതിവെളുത്തുള്ളിചതച്ചതുംഉപ്പും..മഞ്ഞള്‍പൊടിയും.കുടം പുളിയും ...ഇട്ടുഞണ്ടു..കുറച്ചുവെള്ളംഒഴിച്ച്അടച്ചുവേവിക്കുക..............
പാനില്‍ വെളിച്ചെണ്ണഒഴിച്ച്കടുക് വറുത്തു അതിലേയ്ക്ക്..ബാക്കിഇഞ്ചിയും വെളുത്തുള്ളിയുംചതച്ചുഇടുക...........ഒന്ന്മൊരിഞ്ഞു കഴിയുമ്പോള്‍ അതിലേയ്ക്ക്സവാളയുംബാക്കിചെറിയഉള്ളിയുംഅരിഞ്ഞുഇടുക...............വഴന്നുകഴിയുമ്പോള്‍തക്കാളിചേര്‍ക്കുക.....അതിലേയ്ക്ക് ..മുളക്പൊടി.......മല്ലിപൊടി..കുരുമുളക്പൊടി..ഗരംമസാല...മീറ്റ്മസാല..ഇവചേര്‍ക്കുക......ഒന്ന് ചൂടാവുമ്പോള്‍....അതിലേയ്ക്ക് രണ്ടാം പാല് ഒഴിക്കുക.. അതിലേയ്ക്കു വേവിച്ചു വച്ചിരിക്കുന്നഞണ്ടുഇടുക........ഒന്ന്കുറുകുമ്പോള്‍ തലപ്പാല്‍ ഒഴിക്കുക..........കറിവേപ്പിലഇടുക.......ഒന്നാന്തരം ഞണ്ടുകറി തയ്യാര്‍.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم